february 21 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. നല്ലയിനം തൈകൾ ഉൽപ്പാദിപ്പിച്ച് കേരളത്തിന്റെ ഹരിതാഭ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി
Show answer
വൃക്ഷ സമൃദ്ധി പദ്ധതി
Question 2
2.2022ലെ ബീജിംഗ് ശീതകാല ഒളിമ്പിക്സ് മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം
Show answer
നോർവേ
Question 3
3.2022ലെ ശീതകാല ഒളിമ്പിക്സ് സമാപന സമ്മേളനം നടന്നത്
Show answer
ബേർഡ്സ് നെസ്റ്റ് സ്റ്റേഡിയം (ബീജിംഗ്, ചൈന)
Question 4
4. 2026 ശീതകാല ഒളിംപിക്സ് വേദി
Show answer
മിലൻ, ഇറ്റലി
Question 5
5.2022ലെ അന്താരാഷ്ട്ര മാതൃഭാഷാ ദിന പ്രമേയം
Show answer
"ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും (Using technology for multilingual learning: Challenges and opportunities)
Question 6
6. Debts Recovery Appellate Tribunal (DRAT) മുംബൈ വിഭാഗം ചെയർമാൻ
Show answer
അശോക് മേനോൻ തൃശൂർ സ്വദേശിയാണ്
Question 7
7. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം നിയോഗിച്ച കമ്മീഷൻ
Show answer
പുഞ്ചി കമ്മീഷൻ
Question 8
8. അടുത്തിടെ അന്തരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ സെക്രട്ടറി ജനറൽ
Show answer
ആർ വി പിള്ള
Question 9
9. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ടീം മുൻ പരിശീലകൻ
Show answer
റുസ്തം അക്രമോവ്
Question 10
10. ട്വന്റി 20 ക്രിക്കറ്റിൽ 100 വിജയം പൂർത്തിയാക്കുന്ന രണ്ടാമത്തെ രാജ്യം
Show answer
ഇന്ത്യ 100 വിജയം പൂർത്തിയാക്കിയ ആദ്യ രാജ്യം - പാകിസ്ഥാൻ
Question 11
11. മെറ്റാവേസിൽ ടീം ലോഗോ അനാച്ഛാദനം ചെയ്ത ആദ്യ ഐപിഎൽ ടീം
Show answer
ഗുജറാത്ത് ടൈറ്റൻസ്