february 20 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ റേഡിയോ ഗാലക്സി എന്ന് കരുതുന്ന, ഭൂമിയിൽനിന്നു 300 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന താരാപഥത്തിന്റെ പേരെന്താണ്
Show answer
ഓഅൽസിയോണസ്
Question 2
2.വയോജനസൗഹൃദത്തിന് ഊന്നൽ നൽകി സംസ്ഥാന സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
Show answer
എൽഡർലൈൻ
Question 3
3. Bio-CNG നിലവിൽ വന്നത്
Show answer
ഇൻഡോർ
Question 4
4. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം
Show answer
മുംബൈ
Question 5
5."Indomitable - A Working Woman's Notes on Life, Work and Leadership" എന്ന ആത്മകഥ ആരുടേതാണ്
Show answer
അരുന്ധതി ഭട്ടാചാര്യ