Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 19 2022

february 19 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. ലോക മാതൃഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകുന്ന കണിക്കൊന്ന പുരസ്കാര ജേതാവ് (മാതൃഭാഷാ പ്രചാരണത്തിന് നൽകുന്ന പുരസ്കാരം)
Show answer
യു കെ ചാപ്റ്റർ
Question 2
2.ലോക മാതൃഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകുന്ന സുഗതാഞ്ജലി പ്രവാസി പുരസ്കാര ജേതാവ് (ഭാഷയുടെ പ്രചാരണത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന പ്രവാസ സംഘടനയ്ക്കുള്ള പുരസ്കാരം)
Show answer
ബറോഡ കേരളസമാജം
Question 3
3.ലോക മാതൃഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകുന്ന ഭാഷാ പ്രതിഭാ പുരസ്കാരം പുരസ്കാരം ലഭിച്ചത്
Show answer
എം കെ പ്രവീൺ വർമ
Question 4
4. മേഘാലയിലെ ഉംറോയിലെ സൈനിക കേന്ദ്രത്തിൽ കണ്ടെത്തിയ പുതിയ ഇനം പല്ലി
Show answer
സിർട്ടോഡാക്ടില് എക്സർസൈറ്റസ്
Question 5
5.2022 ഫെബ്രുവരിയിൽ ബ്രിട്ടീഷ് തീരത്ത് കനത്ത നാശം വിതച്ച കൊടുങ്കാറ്റ്
Show answer
യൂനിസ് കൊടുങ്കാറ്റ്
Question 6
6. വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി
Show answer
ചേർച്ച പദ്ധതി
Question 7
7. ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ONDC) സിഇഒ
Show answer
തമ്പി കോശി
Notes: ഇ-കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികേന്ദ്രീകൃത ശൃംഖലയാണ് ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് .
Question 8
8. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ താരം
Show answer
സാകിബുൾ ഗനി
Question 9
9. 2022ലെ 12-മത് ഡിഫൻസ് എക്സ്പോയുടെ വേദി
Show answer
ഗാന്ധിനഗർ
Question 10
10. 4000 ആഡംബര കാറുകൾ കയറ്റി തീ പിടിച്ച ചരക്കുകപ്പ
Show answer
ഫെലിസിറ്റി എയ്സ് ജപ്പാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫെലിസിറ്റി എയ്സ്