february 18 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. സ്വരാജ് ട്രോഫി 2020 - 21 മികച്ച ജില്ലാ പഞ്ചായത്ത്
Show answer
തിരുവനന്തപുരം 2 കൊല്ലം
Question 2
2.സ്വരാജ് ട്രോഫി 2020 - 21 മികച്ച ഗ്രാമ പഞ്ചായത്ത്
Show answer
മുളന്തുരുത്തി (എറണാകുളം) 2. എള (തൃശൂർ) 3. മംഗലപുരം (തിരുവനന്തപുരം)
Question 3
3.സ്വരാജ് ട്രോഫി 2020 - 21 മികച്ച ബ്ലോക്ക് പഞ്ചായത്ത്
Show answer
പെരുമ്പടപ്പ് (മലപ്പുറം) 2. മുഖത്തല (കൊല്ലം)
Question 4
4. സ്വരാജ് ട്രോഫി 2020 - 21 മികച്ച കോർപ്പറേഷൻ
Show answer
കോഴിക്കോട്
Question 5
5.സ്വരാജ് ട്രോഫി 2020 - 21 മികച്ച നഗരസഭ
Show answer
ബത്തേരി
Question 6
6. തൊഴിലുറപ്പുപദ്ധതി മികവിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ഒന്നാം സ്ഥാനം നേടിയ കോർപ്പറേഷൻ
Show answer
കൊല്ലം
Question 7
7. തൊഴിലുറപ്പുപദ്ധതി മികവിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ഒന്നാം സ്ഥാനം നേടിയ നഗരസഭ
Show answer
താനൂർ
Question 8
8. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥ
Show answer
ഉങ്കളിൽ ഒരുവൻ
Question 9
9. മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ സ്മരണക്കായി നൽകി വരുന്ന 36-മത് മൂലൂർ അവാർഡ് ലഭിച്ചത്
Show answer
ഡി.അനിൽ കുമാർ
Notes: അവിയങ്കോര എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.
Question 10
10. ചന്ദ്രനിലേക്ക് അയയ്ക്കേണ്ട കലാ സൃഷ്ടികളുടെ ഗാലറി
Show answer
മൂൺ ഗാലറി
Question 11
11. യുഎഇയുടെ ആദ്യ ഡിജിറ്റൽ ബാങ്ക്
Show answer
സാൻഡ് ബാങ്ക് (zand bank)
Question 12
12. മോട്ടോർ സൈക്കിളിൽ മുതിർന്നവർക്ക് ഒപ്പം യാത്ര ചെയ്യുന്ന എത്ര താഴെയുള്ളവർക്കാണ് ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധമാക്കിയത്
Show answer
4 (നടപ്പിലാവുന്നത് - 2023 ഫെബ്രുവരി 15 മുതൽ)