Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 17 2022

february 17 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. ഇന്ത്യയിലെ ആദ്യ ദേശീയ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്റർ (NMSC)
Show answer
ജി.അശോക് കുമാർ
Question 2
2.ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ
Show answer
മിതാലി രാജ്
Question 3
3.ആസാമിന്റെ ആദ്യ പരമോന്നത സിവിലിയൻ ബഹുമതി
Show answer
അസോം ബൈഭവ്
Question 4
4. 2022ൽ കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടിക ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം
Show answer
അയ്മനം
Question 5
5.ക്വിറ്റ് ടുബാക്കോ ആപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്
Show answer
ലോകാരോഗ്യ സംഘടനാ (WHO)
Question 6
6. എയ്ഡ്സ് രോഗം ചികിൽസിച്ചു ഭേദമാകുന്ന ആദ്യ വനിതാ നടത്തിയ ചികിത്സ
Show answer
സെൽ സ്റ്റം ട്രാൻസ്പ്ലാന്റ്