february 16 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ഓസ്കർ അവാർഡിൽ പുതിയതായി ഉൾപ്പെടുത്തിയ വിഭാഗം
Show answer
ജനപ്രിയ ചിത്രം
Question 2
2.കേരളത്തിലെ ആദ്യ കാരവൻ പാർക്ക് ആരംഭിക്കുന്നത്
Show answer
വാഗമൺ
Question 3
3.ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കമ്പനി
Show answer
ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ്
Question 4
4. മികച്ച നടനുള്ള പ്രേം നസീർ ചലച്ചിത്ര അവാർഡ് ലഭിച്ചതാർക്ക്
Show answer
ഇന്ദ്രൻസ്
നടി →നിമിഷ സജയൻ
ചിത്രം → വെള്ളം
Question 5
5.ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാക്കാൻ ജിയോ ഏത് വിദേശ കമ്പനിയുമായാണ് ധാരണയിലെത്തിയത്
Show answer
SES
Question 6
6. എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചത്
Show answer
പി. ജയചന്ദ്രൻ