february 15 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. 2022-ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം
Show answer
PSLV C-52
Notes: (വിക്ഷേപിച്ചത് - ഫെബ്രുവരി 15, 2022)
പുതിയ ചെയർമാനായ എസ്. സോമനാഥിന്റെ കീഴിലുള്ള ആദ്യ വിക്ഷേപണം.
പിഎസ്എൽവിയുടെ 54-ാമത്തെ വിക്ഷേപണം.
Question 2
2.ജർമനിയുടെ പ്രസിഡന്റ്
Show answer
ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമയർ
Question 3
3.ബഹ്റൈൻ ഗോൾഡൻ വിസ നേടിയ ആദ്യ വ്യക്തി
Show answer
എം.എ.യൂസഫ് അലി
Question 4
4. സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ
Show answer
ഓപ്പറേഷൻ സൈലൻസ്
Question 5
5.പ്രഥമ ബാൽരാജ് പുരസ്കാരം നേടിയത്
Show answer
എഴുമറ്റൂർ രാജരാജവർമ്മ
Question 6
6. പുരസ്കാരം നേടിയ കൃതി
Show answer
"എഴുമറ്റൂരിന്റെ കവിതകൾ" )
Question 7
7. ദേശീയ വനിതാ വോളീബോൾ കിരീടം നേടിയ സംസ്ഥാനം
Show answer
കേരളം തുടർച്ചയായി 4-മത് തവണയാണ് കേരളം കിരീടം നേടുന്നത്.
Question 8
8. IPL 2022 വർഷത്തെ ഏറ്റവും വിലയേറിയ താരം
Show answer
ഇഷാൻ കിഷൻ (15.25 കോടി)
Question 9
9. എയർ ഇന്ത്യയുടെ പുതിയ സിഇഒ
Show answer
ഇൽക്കർ ഐസി (Ilker Ayci)