Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 13 2022

february 13 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. 2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ്
Show answer
ചെൽസി (വേദി യു.എ.ഇ -അബുദാബി)
Question 2
2.സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം
Show answer
ചൈന 2. ഓസ്ട്രേലിയ
Question 3
3.കാഴ്ചപരിമിതിയുള്ളവർക്ക് പ്രയോജനപ്രദമാകുന്ന ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സ്ക്രീൻ റീഡിങ് സോഫ്റ്റ്വെയർ
Show answer
ORCA സോഫ്റ്റ്വെയർ
Question 4
4. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയതിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയ പ്രമുഖ ബ്രാൻഡ്
Show answer
സെൻസോഡൈൻ (Sensodyne) (ഉത്തരവ് നൽകിയത് - Central Consumer Protection Authority)