february 12 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം
Show answer
എനിഗ്മ
Question 2
2.ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിത ഡയറക്ടർ
Show answer
ശുക്ല മിസ്ത്രി
Question 3
3.94-മത് ഓസ്കാർ അവാർഡിലേക്ക് ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച സിനിമ
Show answer
The Power of the Dog
Question 4
4. രാജസ്ഥാനിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായ മലയാളി
Show answer
രഹാന റിയാസ് ചിസ്തി
Question 5
5.2021ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്രസംഭാവനയ്ക്ക് നൽകുന്ന പുരസ്കാരം നേടിയത് (സി ജി ശാന്തകുമാർ പുരസ്കാരം)
Show answer
മലയത്ത് അപ്പുണ്ണി
Question 6
6. ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും സഹകരണത്തോടെ 2022 ഫെബ്രുവരി 9-11 നടന്ന വൺ ഓഷ്യൻ ഉച്ചകോടിയുടെ വേദി
Show answer
ബ്രെസ്റ്റ്, ഫ്രാൻസ്
Question 7
7.ഇന്ത്യയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിൽ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കുന്ന സംസ്ഥാനം
Show answer
മധ്യ പ്രദേശ്
Question 8
8. 2021-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കടുവ മരണങ്ങൾ
Show answer
127