Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 11 2022

february 11 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. തദ്ദേശ സ്വയംഭരണ ദിനം
Show answer
ഫെബ്രുവരി 19
Notes: (കേരളത്തിൽ 2022 മുതൽ തദ്ദേശ സ്വയംഭരണ ദിനമായി ആചരിക്കും.)
Question 2
2.റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ ഫോണുകൾക്കായി പുറത്തിറക്കിയ ആപ്പ്
Show answer
.മേരാ റേഷൻ ആപ്പ്
Question 3
3.കുമാരനാശാനെക്കുറിച്ച് പെരുമ്പടവം ശ്രീധരൻ എഴുതിക്കൊണ്ടിരിക്കുന്ന കൃതി
Show answer
അവനി വാഴ് കിനാവ്
Question 4
4. കേരളത്തിലെ 26മത് അന്തർദേശീയ ചലച്ചിത്രോത്സവം (IFFK) വേദി
Show answer
തിരുവനന്തപുരം
Question 5
5.The World Radio Day 2022 Theme
Show answer
Radio and Trust (ലോക റേഡിയോ ദിനം - ഫെബ്രുവരി 13)