february 10 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. മനുഷ്യക്കടത്ത് തടയാൻ റെയിൽവേ ആരംഭിച്ച ഓപ്പറേഷൻ -
Show answer
ഓപ്പറേഷൻ AAHT
Question 2
2.ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസഡർ
Show answer
അക്ഷയ് കുമാർ
Question 3
3.ദേശീയ ഏകജാലക സംവിധാനവുമായി ബന്ധിപ്പിക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം
Show answer
ജമ്മു കശ്മീർ
Question 4
4. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ' എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ ചിത്രം
Show answer
Writing With Fire
Question 5
5.കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ
Show answer
കരുതൽ
Question 6
6. ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര്
Show answer
ഗുജറാത്ത് ടൈറ്റൻസ്