february 09 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ഡികമീഷനിങ്ങിന് വിധേയമാകുന്ന 21-മത്തെ ഇന്ത്യൻ ജിയോസ്റ്റേഷണറി എർത്ത് ഓർബിറ്റ് (ജിയോ) ഉപഗ്രഹമാണ്
Show answer
ഇൻസാറ്റ് 4ബി
Question 2
2.മലയാളം മിഷന്റെ പുതിയ ഡയറക്ടർ
Show answer
മുരുകൻ കാട്ടാക്കട
Question 3
3. 2022 ഫെബ്രുവരിയിൽ ബാബു എന്ന യുവാവ് 45 മണിക്കൂർ അകപ്പെട്ട മല
Show answer
കുറുമ്പാച്ചി മല (പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് കുറുമ്പാച്ചി മല സ്ഥിതി ചെയ്യുന്നത്.)
Question 4
4. 34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി
Show answer
തിരുവനന്തപുരം
Question 5
5.സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച കായകൽപ് അവാർഡ് ഒന്നാമതെത്തിയ ജില്ല-
Show answer
കൊല്ലം, എറണാകുളം ജില്ല ഹോസ്പിറ്റലുകൾ