february 08 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി
Show answer
ഡോ: എസ് ഉണ്ണികൃഷ്ണൻ നായർ (VSSC സെന്ററിന്റെ ഡയറക്ടർ ആകുന്ന അഞ്ചാമത്തെ മലയാളി)
Question 2
2.ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ ടൂർണമെന്റ് 2022 - കിരീടം നേടിയത്
Show answer
സെനഗൽ (ടൂർണമെന്റിലെ മികച്ച താരം - സാദിയോ മാനേ)
Question 3
3. ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ (JNU) ആദ്യ വനിതാ ചാൻസലർ
Show answer
ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്
Question 4
4. സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത്
Show answer
തെലുങ്കാന
Question 5
5.കേരള ലോകായുക്ത ഓർഡിനൻസ് നിലവിൽ വന്നത്
Show answer
7 ഫെബ്രുവരി 2022
Question 6
6.ഇന്ത്യയിലെ ടൂറിസത്തിന്റെ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും കേന്ദ്ര ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി -
Show answer
"സ്വദേശി ദർശൻ".
Question 7
7.ഇന്ത്യയിലെ ആദ്യത്തെ OECM സൈറ്റ് (Other effective area-based conservation measures.)
Show answer
ആരവല്ലി ജൈവവൈവിധ്യ പാർക്ക് (ഗുരുഗ്രാം)
OECM ടാഗ് നൽകുന്നത് - ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN)