Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 07 2022

february 07 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. ഇന്ത്യയുടെ വാനമ്പാടി
Show answer
ലത മങ്കേഷ്കർ (ലത മങ്കേഷ്കർ അന്തരിച്ചു.)
Question 2
2.വനിത ഏഷ്യ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം
Show answer
ചൈന
Question 3
3. കോടതികളുടെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ബി ആർ അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ ഹൈക്കോടതി -
Show answer
കർണാടക
Question 4
4. അന്ന കൊടുങ്കാറ്റ് വീശിയ രാജ്യം -
Show answer
മഡഗാസ്കർ, മൊസാംബിക്ക്
Question 5
5.നിയമിച്ച് 3 ദിവസത്തിനു ശേഷം പെറു പ്രധാനമന്ത്രിയെ പുറത്താക്കി , പുറത്താക്കപ്പെട്ട പ്രധാനമന്ത്രി
Show answer
ഹെക്ടർ വാലെർ പിന്റോ