february 06 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. ബെയ്ജിങ് ശീതകാല ഒളിംപിക്സ് 2022 ആദ്യ സ്വർണം നേടിയ രാജ്യം
Show answer
നോർവേ
Question 2
2.അട്ടപ്പാടി മലനിരകളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പല്ലി
Show answer
ഈസ പല്ലി
Question 3
3.ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ.
Show answer
ഹരിത മിത്രം
Question 4
4. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 1000 മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം
Show answer
ഇന്ത്യ
Question 5
5.ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തി
Show answer
എലിസബത്ത് II
Question 6
6. 2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം
Show answer
ഇന്ത്യ .
Notes: ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു
വേദി - വെസ്റ്റിൻഡീസ് .
ഇന്ത്യയുടെ ക്യാപ്റ്റൻ - യഷ്ദുൽ