Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 05 2022

february 05 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
Show answer
കേരളം
Notes: 75 സ്കോർ നേടിയാണ് കേരളം മുന്നിലെത്തിയത് രണ്ടാം സ്ഥാനം : തമിഴ്നാട്, ഹിമാചൽ പ്രദേശ് കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢാണ് മുന്നിൽ . ഏറ്റവും പിന്നിലുള്ളത് ബീഹാർ, ജാർഖണ്ഡ്
Question 2
2.ബിസിനസ് ലാഭത്തിന് കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുവാൻ പോകുന്ന രാജ്യം
Show answer
യു.എ.ഇ
Question 3
3. 2021 ൽ ഇന്ത്യയിലെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി തെരഞ്ഞെടുത്തത്
Show answer
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്
Question 4
4. ചരിത്രത്തിലാദ്യമായി യു.എ.ഇ സന്ദർശിച്ച ഇസ്രായേൽ പ്രസിഡന്റ് -
Show answer
ഇസാക് ഹെർസോഗ (Isaac Herzog)
Question 5
5.വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് ലിമിറ്റഡ് ചെയർമാനായി നിയമിതനായത്
Show answer
സണ്ണി തോമസ്
Question 6
6. അടുത്തിടെ അന്തരിച്ച മുൻ (2019) മിസ് അമേരിക്ക
Show answer
ചെസ്ലി ക്രിസ്റ്റ്
Question 7
7. കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതിനെത്തുടർന്ന് വലിയ തോതിൽ ജനകീയ പ്രക്ഷോഭം നടന്ന രാജ്യാ
Show answer
CANADA
Question 8
8. പ്രമുഖ ഡിജിറ്റൽ ഡ്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ ഒന്നാമത് എത്തിയത്
Show answer
കേരളം
Question 9
9. 2017 നു ശേഷം ഏറ്റവും പ്രഹരശേഷി കൂടിയ മിസൈൽ 2022 ൽ പരീക്ഷിച്ച രാജ്യം
Show answer
ഉത്തര കൊറിയ
Question 10
10. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ, സുപ്രീം കോടതി ശുപാർശ ചെയ്ത വ്യക്തി
Show answer
ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി
Notes: (75 സ്കോർ നേടിയാണ് കേരളം മുന്നിലെത്തിയത്)
Question 11
11. 2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വിജയി
Show answer
റാഫേൽ നദാൽ
Question 12
12. അടുത്തിടെ അന്തരിച്ച നാടൻ കലകളുടെ സംരക്ഷനും ഗവേഷകനും എഴുത്തുകാരനുമായിരുന്ന വ്യക്തി
Show answer
ഡോ.സി.ആർ.രാജഗോപാൽ
Question 13
13. ലോകത്തിലെ ഏറ്റവും വലിയ എണ്ണഛായാ ചിത്രം ഒരുക്കിയെന്ന ലോകറെക്കോർഡ് നേടിയ
Show answer
സരൺസ് കെ.കെ
Question 14
14.സർക്കാർ മേഖലയിലെ ആദ്യ ന്യൂറോ കാത്ത് ലാബ് രൂപീകരിക്കുവാൻ പോകുന്ന ആശുപത്രി
Show answer
ഗവ.മെഡിക്കൽ കോളേജ്, തിരുവനന്തപുരം
Question 15
15. മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വത്തിന്റെ 74 -ാം വാർഷിക ദിനം ആഘോഷിച്ചത്
Show answer
2022 ജനുവരി 30
Question 16
16. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആയി ഉയർത്തികൊണ്ട് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ട സംസ്ഥാനം
Show answer
ആന്ധ്രാപ്രദേശ്
Question 17
17. സംസ്കാരത്തിന്റെയും പരമ്പരാഗത പൈതൃകത്തിന്റെയും രണ്ടുദിന വാർഷികാഘോഷമായ Spituk Gustor Festival ആരംഭിച്ചത്
Show answer
ലഡാക്ക്
Question 18
18. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയായ 2022 ൽ എത്രാമത്തെ ബജറ്റാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്
Show answer
75
Question 19
19. ഇന്ത്യയിലെ ആദ്യ Geopark നിലവിൽ വന്നത്
Show answer
മധ്യപ്രദേശ്
Question 20
20. കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ വീടുകളിൽ കഞ്ചാവ് വളർത്താൻ സർക്കാർ ഉത്തരവ് നൽകിയത് ഏത് രാജ്യത്തിലാണ്
Show answer
തായ്ലന്റ്
Question 21
21. കേരള കാർഷിക സർവകലാശാല സ്ഥാപിതമായതിൻറെ എത്രാമത് വാർഷികമാണ് 2022 ഫെബ്രുവരി മാസം ആചരിച്ചത്
Show answer
50%
Question 22
22. മൗലാനാ ആസാദ് ഉറുദു സർവ്വകലാശാലയുടെ ചാൻസിലറായി നിയമിതനായ വ്യക്തി
Show answer
ശ്രീ.എം (ആത്മീയ ഗുരു)
Question 23
23. ഇന്റർനാഷണൽ വേൾഡ് ഗെയിംസ് അസോസിയേഷന്റെ അത്ലറ്റ്സ് ഓഫ് ദി ഇയർ 2021 പുരസ്കാരം ലഭിച്ച മലയാളി ഹോക്കി താരം
Show answer
പി.ആർ. ശ്രീജേഷ്
Question 24
24. 2021-22 സാമ്പത്തിക സർവേ പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ G.D.P. വളർച്ചാ നിരക്ക് എന്തായിരിക്കും
Show answer
8 -8.5%
Question 25
25.വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഇന്റർനാഷണൽ T × 2 അവാർഡ് നേടിയ ഇന്ത്യയിലെ കടുവാ സങ്കേതം
Show answer
സത്യമംഗലം
Question 26
26. സംസ്ഥാന ശുചിത്വ മിഷന്റെ "ഇനി ഞാൻ ഒഴുകട്ടെ. ക്യാമ്പയിന്റെ ഭാഗമായി ആവിഷ്കരിക്കുന്ന സമ്പൂർണ്ണ ജല ശുചിത്വ പദ്ധതി
Show answer
തെളിനീർ ഒഴുകും നവകേരളം
Question 27
27. ജനുവരിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ചെയർമാനായി വീണ്ടും നിയമിതനായത്
Show answer
എം. ആർ. കുമാർ
Question 28
28.ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് കിരീട ജേതാക്കൾ
Show answer
ബാർബോറ കജികോവ, കാതറീന സിനിയകോവ
Question 29
29. Institute of Electrical and Electronics Engineers (IEEE) ന്റെ കേരള സെക്ഷൻ നൽകുന്ന 2021 ലെ കെ.പി.പി നമ്പ്യാർ പുരസ്കാരം നേടിയ പ്രശസ്ത Metallurgical Scientist
Show answer
ഡോ. സി.ജി കൃഷ്ണദാസ് നായർ
Question 30
30. പ്രഥമ മരപ്പാലത്തമ്മ പുരസ്കാരം ലഭിച്ച പിന്നണി ഗായകൻ
Show answer
ജി വേണുഗോപാൽ
Question 31
31.സംസ്ഥാനത്തെ എല്ലാ വീടുകളിലും പാചകത്തിന് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതി
Show answer
സിറ്റി ഗ്യാസ് പദ്ധതി
Question 32
32.ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ വിമാനം ട്രാക്ക് ചെയ്ത പയ്യൻ
Show answer
ജാക് സ്വീനി
Question 33
33.കേരള ഒളിമ്പിക്സ് 2021 മുഖ്യ വേദി
Show answer
തിരുവനന്തപുരം
Question 34
34.ഇറ്റാലിയൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തത്
Show answer
സർജിയോ മറ്റെരാ
Question 35
35. ഇന്ത്യയുടെ സാമ്പത്തിക തിരിച്ചുവരവിന് ഈ വർഷത്തെ ബജറ്റിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് അക്ഷരം
Show answer
W