Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 04 2022

february 04 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. കേരളത്തിൽ അതിദരിദ്ര സർവ്വേ നടത്തിയത്
Show answer
തദ്ദേശ വകുപ്പാണ്
Question 2
2.സംസ്ഥാനത്തിലെ മൊത്തം കുടുംബങ്ങളുടെ അതിദരിദ്ര ശതമാനം
Show answer
0.73
Question 3
3.അതിദാരിദ്ര കുടുംബങ്ങൾ കൂടുതൽ
Show answer
മലപ്പുറത്ത്
Question 4
4. അതിദാരിദ്ര കുടുംബങ്ങൾ കുറവ്
Show answer
.കോട്ടയത്ത്
Question 5
5.നിർധനരും നിരാലംബരുമായ കുടുംബങ്ങളുടെ സംരക്ഷണത്തെ ലക്ഷ്യമിട്ട കേരള സർക്കാർ പദ്ധതി
Show answer
ആശ്രയ
Question 6
6. സപ്ലൈക്കോ വില്പനശാലയുടെ ലൊക്കേഷൻ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന
Show answer
ട്രാക്ക് സപ്ലൈക്കോ
Question 7
7. സപ്ലൈകോയുടെ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അപ്ലിക്കേഷൻ
Show answer
ഫീഡ് സപ്ലൈക്കോ