february 03 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
1. കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായി പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ്
Show answer
ഡെന്മാർക്
Question 2
2.ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം നേടിയത്
Show answer
ഡാരിൽ മിച്ചൽ (ന്യൂസിലാൻഡ്)
Question 3
3. ലോറസ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ പുരസ്കാര സാധ്യത പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ താരം
Show answer
നീരജ് ചോപ്ര
Question 4
4. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തിയ പുതിയ മൽസ്യം
Show answer
പോളവറ്റ (കോംബറോയിഡ്സ് പെലാജിക്കസ്)
Question 5
5.2022 ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ താരം
Show answer
ആരിഫ് ഖാൻ (സ്കീയിങ്)
Question 6
6. ഓരോ സ്ഥലത്തിനും 14 അക്ക ഐഡി നൽകുന്ന പദ്ധതി
Show answer
യൂണിക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ ( ULPIN ) (ഭൂമിയുടെ ആധാർ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്)
Question 7
7. രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നോവേഷൻ സെന്റർ
Show answer
തൃശ്ശൂരിൽ
Notes: (കേരള ഡിജിറ്റൽ സർവ്വകലാശാലയും സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക് ടെക്നോളജിയും സംയുക്തമായി ആണ് നടപ്പിലാക്കുന്നത്)