Daily Current Affairs-2022-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/february/february 02 2022

february 02 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
1. ഇന്ത്യയുടെ പുതിയ കരസേനാ ഉപമേധാവി
Show answer
ജനറൽ മനോജ് പാണ്ഡ
Question 2
2. Chief of the Army Staff (COAS)
Show answer
ജനറൽ മനോജ് മുകുന്ദ് നരവാനെ
Question 3
3. അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വളർച്ച
Show answer
3.9.2 ശതമാനം
Question 4
4. പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിനായി റെയിൽവേയ്ക്കായി പ്രഖ്യാപിച്ച ആശയം
Show answer
'ഒരു സ്റ്റേഷൻ-ഒരു ഉൽപ്പന്നം'.
Question 5
5.മലനിരകളിലെ ആധുനിക ഗതാഗത സംവിധാനവും കണക്റ്റിവിറ്റിയും സുഗമമാക്കുന്നതിനുള്ള പദ്ധതി
Show answer
പർവ്വത് മാല പദ്ധതി
Question 6
6. 2022ലെ ലോക തണ്ണീർ തട ദിനം – (ഫെബ്രുവരി 2 ) പ്രമേയം
Show answer
"Wetland's action for people and nature"
Question 7
7. ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം
Show answer
49
Question 8
8. പുതുതായി കൂട്ടിച്ചേർക്കപ്പെട്ട റംസാർ സൈറ്റുകൾ:
Show answer
1. ഗിജാഡിയ പക്ഷിസങ്കേതം (ഗുജറാത്ത്) 2. ബഖീര വന്യജീവി സങ്കേതം(ഉത്തർപ്രദേശ്)
Question 9
9. യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോക നേതാവ്
Show answer
നരേന്ദ്ര മോദി
Question 10
10. പോർച്ചുഗൽ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
Show answer
അന്റോണിയോ കോസ്റ്റ്
Question 11
11. ആഫ്രിക്കൻ യൂണിയൻ സസ്പെൻഡ് ചെയ്ത രാജ്യ
Show answer
ബുർക്കിന ഫാസോ