Daily Current Affairs-2022-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/december/december Science And Technology 2022

december Science And Technology 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december Science And Technology ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പദാർത്ഥങ്ങളുടെ ഘർഷണ സ്വഭാവം വിലയിരുത്തുന്നതിനുള്ള സംയോജിത ടെസ്റ്റ് ബെഞ്ചിന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടിയ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനം
Show answer
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
Question 2
രാജ്യത്ത് എവിടെ നിന്നും സ്വന്തം നിയോജകമണ്ഡലത്തിൽ വോട്ട് ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വികസിപ്പിച്ച സംവിധാനം -
Show answer
റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (RVM)