Daily Current Affairs-2022-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/december/december India Facts 2022

december India Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയൊട്ടാകെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര നവീകരണത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി
Show answer
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
Question 2
വരയാടിനെ സംരക്ഷിക്കാൻ പ്രോജക്ട് നീലഗിരി താർ പദ്ധതി ആരംഭിച്ച സംസ്ഥാനം
Show answer
തമിഴ്നാട്
Question 3
10 -ാ മത് നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന് വേദിയായത്
Show answer
ന്യൂഡൽഹി
Question 4
2023 നാഷണൽ യൂത്ത് കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം
Show answer
കർണ്ണാടക
Question 5
രാജ്യത്ത് എവിടെ നിന്നും സ്വന്തം നിയോജകമണ്ഡലത്തിൽ വോട്ട് ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വികസിപ്പിച്ച സംവിധാനം
Show answer
റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (RVM)
Question 6
2022 ഡിസംബറിൽ സൗരോർജം, കുടിയേറ്റം, പ്രതിരോധം, സൈനിക സഹകരണം എന്നിവ സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യമായി ഒപ്പിട്ട രാജ്യം
Show answer
സൈപ്രസ്
Question 7
ഗതിശക്തി വിശ്വവിദ്യാലം എന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ട ദി നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിട്യൂട്ടിന്റെ ചാൻസലറായി നിയമിതനായത്
Show answer
അശ്വിനി വൈഷ്ണവ്
Question 8
ദക്ഷിണേന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF) ഇന്ത്യൻ വ്യോമസേന പരീക്ഷിച്ച സ്ഥലം
Show answer
ആന്ധ്രാപ്രദേശ്
Question 9
ഇന്ത്യയിലെ ആദ്യ ലൈബ്രറി മണ്ഡലം എന്ന നേട്ടം കൈവരിച്ച കേരളത്തിലെ നിയോജകമണ്ഡലം
Show answer
ധർമ്മടം, കണ്ണൂർ
Question 10
ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതാവായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
Show answer
ഷെയ്ഖ് ഹസീന
Question 11
ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ്
Show answer
കല്യാണി ഫെറെസ്റ്റ
Question 12
ഇന്ത്യയും ജപ്പാനും നടത്തുന്ന കന്നി ഉഭയകക്ഷി വ്യോമാഭ്യാസമാണ്
Show answer
"വീർ ഗാർഡിയൻ 2023".
Question 13
ഓഫീസറുമായി നിയമിതനായത് - അനിൽ കുമാർ ലഖോട്ടി ബെളഗാവി, കാർവാർ, നിപാനി, ബിഡർ ഭാൽക്കി എന്നീ നഗരങ്ങളുടെയും 865 ഗ്രാമങ്ങളുടെയും മേൽ അവകാശവാദം ഉന്നയിച്ച് തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ
Show answer
മഹാരാഷ്ട്ര & കർണാടകം
Question 14
ഇന്ത്യയിൽ ഗ്ലാസ് പ്രതലത്തോട് കൂടിയ ഏറ്റവും നീളമുള്ള തൂക്ക് പാലം നിലവിൽ വരുന്നത്
Show answer
മഹാരാഷ്ട്ര
Question 15
ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യയിൽ റിലീസ് ചെയ്യുന്ന പാകിസ്ഥാൻ ചിത്രം
Show answer
ദ ലെജൻഡ് ഓഫ് മൗല ജാട്ട്
Question 16
2022 ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ ഉദ്ഘാടനം ചെയ്ത പോർട്ടൽ
Show answer
റൈറ്റ് ടു റിപ്പയർ
Question 17
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് -
Show answer
സന്തോഷ് കുമാർ യാദവ്
Question 18
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം നിർമ്മിക്കുന്ന നഗരം -
Show answer
മുംബൈ
Question 19
2022 ഡിസംബറിൽ വിനോദ സഞ്ചാര മേഖലക്ക് "വ്യവസായ" പദവി നൽകിയ സംസ്ഥാനം
Show answer
ആസാം
Question 20
നരേന്ദ്ര മോദി ആറാമത് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത റൂട്ട് -
Show answer
നാഗ്പൂർ - ബിലാസ്പൂർ
Question 21
ജനിച്ച് 24 മണിക്കൂറിനകം നവജാത ശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം –
Show answer
തെലങ്കാന
Question 22
മോപ്പ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം -
Show answer
ഗോവ
Notes: ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണ്. (ആദ്യത്തേത് - Dabolim Airport)
Question 23
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനായി സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യം
Show answer
ഇന്ത്യ
Question 24
ഇന്ത്യ - നേപ്പാൾ സംയുക്ത സൈനിക അഭ്യാസം സൂര്യകിരണിന്റെ 16 -ാം മത് വേദി -
Show answer
സൽജ്ഹന്തി (നേപ്പാൾ)
Question 25
ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏഷ്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി ഹബ്ബ് ആരംഭിച്ച സംസ്ഥാനം
Show answer
മേഘാലയ
Question 26
തെലങ്കാന രാഷ്ട്ര സമിതിയുടെ (TRS) പുതിയ
Show answer
ഭാരതീയ രാഷ്ട്രീയ സമിതി
Question 27
ഇന്ത്യയിൽ ആദ്യമായി നവമാധ്യമങ്ങളെ അടിസ്ഥാനമാക്കി തൊഴിൽ സംഘടന രൂപീകരിച്ച പാർട്ടി
Show answer
സി പി ഐ
Question 28
ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രി
Show answer
സുഖ്വീന്ദർ സിങ് സുഖു
Question 29
ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
ഭൂപേന്ദ്ര പട്ടേൽ
Question 30
മോപ്പ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Show answer
ഗോവ
Notes: ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണ്. (ആദ്യത്തേത് - Dabolim Airport)
Question 31
മോപ്പ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Show answer
ഗോവ
Notes: ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണ്. (ആദ്യത്തേത് - Dabolim Airport)