Daily Current Affairs-2022-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/december/december Arts Sports And Culture 2022

december Arts Sports And Culture 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december Arts Sports And Culture ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മാതൃഭൂമി പ്രസിദ്ധികരിക്കുന്ന ടി പത്മനാഭന്റെ പത്ത് കഥകളുടെ സമാഹാരം
Show answer
സഖാവ്
Question 2
ഇംഗ്ലീഷ് ഭാഷക്കുള്ള 2022 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത് -
Show answer
അനുരാധ റോയ്
Question 3
2022 ൽ മികച്ച പൊതുപ്രവർത്തകനുള്ള തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്
Show answer
തുഷാർ ഗാന്ധി
Question 4
2021 - ലെ സമഗ്ര സംഭാവനക്കുള്ള കേരള ഫിലിം ക്രിട്ടിക്സ്' ചലച്ചിത്രരത്ന പുരസ്കാരം നേടിയത്
Show answer
ജോഷി
Question 5
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് നേടിയ ആദ്യ കേരള താരം -
Show answer
രോഹൻ പ്രേം
Question 6
പ്രഥമ മലയാളി മാർഗഴി സാഹിത്യ പുരസ്കാരം നേടിയത്
Show answer
വി പി ജോയ്
Question 7
2022 ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർശദർശന പുരസ്കാരം നേടിയത്
Show answer
ശ്രീകുമാരൻ തമ്പി
Question 8
പ്രഥമ ഗൗരിയമ്മ പുരസ്കാരം
Show answer
ഡോ. അലിഡ ഗുവേര
Question 9
ഡിഗ്രി, പിജി വിദ്യാർത്ഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കുന്ന കേരളത്തിലെ സർവകലാശാല
Show answer
എംജി സർവകലാശാല
Question 10
കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ച മലയാളി -
Show answer
സി. രാധാകൃഷണൻ
Question 11
ഫോർക്ക്സ് ഇൻ ദി റോഡ് : മൈ ഡേയ്സ് അറ്റ് ആർ ബി ഐ ബീയോണ്ട് ' എന്ന പുസ്തകം രചിച്ചത് -
Show answer
സി രംഗരാജൻ
Question 12
2022-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതാർക്ക്
Show answer
-എം. തോമസ് മാത്യു
Notes: തി : 'ആശാന്റെ സീതായനം' (പഠനഗ്രന്ഥം)
Question 13
2022-ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
Show answer
ചാത്തനാത്ത് അച്യുതനുണ്ണി
Question 14
മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം
Show answer
സന്തോഷ് കുമാർ യാദവ്
Question 15
മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം
Show answer
- ചക്ദ എക്സ്പ്രസ്
Question 16
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൗമസൂചിക പദവി നേടിയെടുത്ത സർക്കാർ സ്ഥാപനം
Show answer
കേരള കാർഷിക സർവകലാശാല
Notes: കേരളത്തിന് 35 ഭൗമസൂചികാ പദവികളുണ്ട്. കേരള കാർഷിക സർവകലാശാല 17 ഭൗമസൂചികാപദവി നേടിയെടുത്തു.
Question 17
കേരള സർക്കാർ ഏർപ്പെടുത്തിയ അക്ഷയ ഊർജ്ജ പുരസ്കാരം 2022 ൽ നേടിയത്
Show answer
ഇൻകെൽ ലിമിറ്റഡ്
Question 18
2022 കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ട, ഗോത്ര വർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിച്ച ആദ്യ ചിത്രം -
Show answer
ധബാരി ക്യുരുവി
Question 19
27-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2022 മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം
Show answer
"ഉതമ" (സ്പാനിഷ്)
Question 20
27-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2022 -മികച്ച സംവിധായകനുള്ള രജത ചകോരം
Show answer
തൈഫൂൺ പിർസെ മോഗ്ളു (ചിത്രം : കെർ)
Question 21
27-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2022 -മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം
Show answer
അറിയിപ്പ്
Question 22
27-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2022 -ലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം
Show answer
പി.എസ്.ഇന്ദു
Question 23
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് താരം
Show answer
സാം കറൻ