Daily Current Affairs-2022-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/august/august World Facts 2022

august World Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august World Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ചൈനയും തായ്ലാന്റ്റും തമ്മിലുള്ള സൈനിക അഭ്യാസം
Show answer
ഫാൽക്കൺ സ്ട്രൈക്ക്
Question 2
2022 ഓസ്ട്രേലിയയിൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന ബഹുരാഷ്ട്ര വ്യോമ അഭ്യാസം
Show answer
പിച്ച് ബ്ലാക്ക്
Question 3
2022 ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ റഷ്യയിൽ നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസം
Show answer
വോസ്സ്റ്റോക് 2022
Question 4
അന്താരാഷ്ട്ര യുവജന ദിനം
Show answer
ഓഗസ്റ്റ് 12
Question 5
2021 ലെ മോസ്കോ ചലച്ചിത്രമേളയിലേയ്ക്ക് (44ആമത്) ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച മലയാള ചിത്രം
Show answer
പുല്ല് - റൈസിംഗ്
Notes: (സംവിധാനം: അമൽ നൗഷാദ്)
Question 6
ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത്
Show answer
ബ്രസീൽ
Notes: (ഇന്ത്യയുടെ സ്ഥാനം - 7)
Question 7
ഓസ്ട്രേലിയയിലെ റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സ് (RAAF) സംഘടിപ്പിച്ച "പിച്ച് ബ്ലാക്ക്" എന്ന അഭ്യാസത്തിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത്
Show answer
ഇന്ത്യൻ എയർ ഫോഴ്സ്
Question 8
"ഗുഡ് ഫോർ യു, ഗുഡ് ഫോർ ദ പ്ലാനറ്റ്" എന്ന കാമ്പയിൻ ആരംഭിച്ച അന്താരാഷ്ട്ര സംഘടന
Show answer
world wildlife Fund
Question 9
Anti-tobacco bill നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
Show answer
ന്യൂസിലൻഡ്
Question 10
ചൈന അവകാശം ഉന്നയിക്കുന്ന സ്വയംഭരണപ്രദേശമായ തായ്വാനിൽ കാൽനൂറ്റാണ്ടിനിടെ സന്ദർശനം നടത്തുന്ന ഏറ്റവും ഉന്നത യു.എസ്. പ്രതിനിധി
Show answer
നാൻസി പെലോസി
Question 11
ആഫ്രിക്കക്ക് പുറത്ത് ആദ്യ മങ്കി പോക്സ് മരണം സ്ഥിരീകരിച്ച രാജ്യം
Show answer
ബ്രസീൽ
Question 12
2022 ഓഗസ്റ്റിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ലാംഗ്യാ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം
Show answer
ചൈന
Question 13
2022-ലെ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സ് നേടിയത്
Show answer
മാക്സ് വെർസ്റ്റാപ്പൻ
Notes: (റെഡ് ബുൾ)
Question 14
2030 - ഓടു കുടി നിലവിൽ വരാൻ പോകുന്ന സൗദി അറേബ്യയിലെ ഭാവി, സുസ്ഥിര നഗരം
Show answer
നിയോം
Question 15
എക്സ് 2022 എന്ന സൈനിക അഭ്യാസത്തിൽ ഇന്ത്യയുമായി സഹകരിച്ച രാജ്യം
Show answer
യൂ.എസ്.എ
Question 16
ലോക ജൈവ ഇന്ധന ദിനം
Show answer
ഓഗസ്റ്റ് -10
Question 17
ചൈനയുടെ എതിർപ്പിനിടയിൽ അമേരിക്കൻ സ്പീക്കർ നാൻസി പെലോസി 2022 ഓഗസ്റ്റിൽ സന്ദർശിച്ച രാജ്യം
Show answer
തായ്‌വാൻ