Daily Current Affairs-2022-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/august/august Sports 2022

august Sports 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2021- 2022 വർഷത്തെ മികച്ച ഇന്ത്യൻ പുരുഷ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തത്
Show answer
സുനിൽ ഛേത്രി
Question 2
2021-22 വർഷത്തെ മികച്ച ഇന്ത്യൻ വനിത ഫുട്ബോൾ താരം
Show answer
മനീഷാ കല്യാൺ
Question 3
ട്വന്റി 20യിൽ 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായത്
Show answer
ഹാർദിക് പാണ്ഡ്യ
Question 4
44-ാം ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരം
Show answer
ജൂലിയ ലെബൽ അരിയാസ്
Notes: (76 വയസ്, മൊണോക്കോ)
Question 5
ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം നേടിയത്
Show answer
പാരിസ് സെയ്ന്റ് ജർമെൻ
Notes: (PSG)
Question 6
2022 ലെ വനിതാ കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം
Show answer
ബ്രസീൽ (ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചു,)
Question 7
2022 ലെ വനിതാ യൂറോകപ്പ് കിരീടം നേടിയ രാജ്യം
Show answer
ഇംഗ്ലണ്ട് (ഫൈനലിൽ ജർമനിയെ തോൽപ്പിച്ചു)
Question 8
കമ്മ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ കിരീടം നേടിയത്
Show answer
ലിവർപൂൾ
Notes: (ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു)
Question 9
ജർമൻ സൂപ്പർ കപ്പ് കിരീടം നേടിയത്
Show answer
ബയേൺ മ്യൂണിക്
Question 10
2024 ൽ ഫ്രാൻസിലെ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിന്റെ ആപ്തവാക്യം
Show answer
ഗെയിംസ് വൈഡ് ഓപ്പൺ
Question 11
2022 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫൂട്ട് ബോൾ താരം
Show answer
നരേന്ദ്ര ഥാപ്പ
Question 12
2022 കോമൺ വെൽത്ത് ഗെയിംസിൽ പുരുഷൻ മാരുടെ 73 കി ലോ ഗ്രാം ഭാര ദ്വഹനത്തിൽ റെക്കോഡോടെ സ്വർണം നേടിയ താരം
Show answer
അചിന്ത ഷിലി
Question 13
ഏതിനത്തിലാണ് സങ്കേത് സർഗാർ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണം നേടിയത്
Show answer
ഭാര ദ്വഹനം
Question 14
2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം കരസ്ഥമാക്കിയ ജമൈകാൻ താരം
Show answer
എലെയ്ൻ തോംസൺ
Question 15
2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 78കിലോ ഗ്രാം ജൂഡോ യിൽ വെള്ളി മെഡൽ നേടിയത്
Show answer
തുലിക്ക മാൻ
Question 16
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യത്തെ ഹൈജമ്പ് മെഡൽ നേടിയത്
Show answer
തേജസ്വിൻ ശങ്കർ
Question 17
2022 കോമാൺ വെൽത്ത് ഗെയിംസിൽ വനിതാ സിംഗിൾസിൽ സ്വർണം നേടിയ ടേബിൾ ടെന്നീസ് താരം
Show answer
ഭവിന പട്ടേൽ
Question 18
അടുത്തിടെ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ബോക്സിങ് ലോക ചാമ്പ്യൻ
Show answer
ജോണി ഫം ചോൺ