august Kerala Facts 2022
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august Kerala Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ബാലസാഹിത്യ പുരസ്കാരത്തിന് അർഹമാക്കിയ നോവൽ
Show answer
ചേക്കുട്ടി
Question 2
2022 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്കാരം നേടിയ മലയാളി
Show answer
അനഘ ജെ കോലോത്ത്
Question 3
യുവസാഹിത്യ പുരസ്കാരത്തിന് അർഹമാക്കിയ കൃതി
Show answer
മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി
Question 4
68 മത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്നം
Show answer
മിട്ടു (തത്ത)
Question 5
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്
Show answer
പുന്നമടക്കായൽ, ആലപ്പുഴ
Question 6
ഓളപ്പരപ്പിലെ ഒളിമ്പിക്സ്
Show answer
നെഹ്റു ട്രോഫി വള്ളംകളി
Question 7
ജലത്തിലെ പൂരം
Show answer
ആറന്മുള വള്ളംകളി
Question 8
2022 ഓഗസ്റ്റിൽ അന്തരിച്ച ആദിവാസി സമൂഹമായ മലയന്മാരെ കുറിച്ച് 'കൊച്ചേരത്തി' എന്ന നോവൽ എഴുതി പ്രശസ്തി ആർജ്ജിച്ച സാഹിത്യകാരൻ
Show answer
നാരായൻ
Question 9
ഇന്ത്യയിൽ പ്രളയ സാധ്യത ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം
Show answer
കേരളം
Question 10
കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത് എവിടെ
Show answer
തിരുവനന്തപുരം
Notes: (കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തെ കനകക്കുന്നിലാണ്.), (72 അടി നീളവും 48 അടി വീതിയുമാണ് ഈ പതാകയ്ക്ക്.)
Question 11
'സർഗ്ഗ പ്രപഞ്ചം ജോർജ് ഓണക്കൂർ' എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
വത്സല ഓണക്കൂർ
Question 12
2022 ലെ കേരള സംസ്ഥാന ശാസ്ത്രമേളയ്ക്ക് വേദിയാകുന്ന ജില്ല
Show answer
എറണാകുളം
Question 13
2022 ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്ന ജില്ല
Show answer
തിരുവനന്തപുരം
Question 14
2022 ലെ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല
Show answer
കോഴിക്കോട്
Question 15
2022 ഓഗസ്റ്റിൽ അട്ടപ്പാടിയിൽ നടക്കുന്ന ആദ്യത്തെ ദേശീയ ഗോത്രഭാഷ ചലച്ചിത്രോത്സവത്തിന് കൊടി ഉയർത്തിയത്
Show answer
നഞ്ചിയമ്മ
Question 16
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൈ പുസ്തകം (ഡിജിറ്റൽ) പുറത്തിറക്കിയത്
Show answer
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
Question 17
വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല
Show answer
പാലക്കാട്
Question 18
ഏഷ്യയിലെ ആദ്യ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയ്തത്
Show answer
തൃശ്ശൂർ
Question 19
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ കെ. എം. മാണിയുടെ റെക്കോർഡ് മറികടന്നത്
Show answer
ഉമ്മൻചാണ്ടി
Question 20
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത്
Show answer
കെ. എം. മാണി
Question 21
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത
Show answer
കെ. ആർ. ഗൗരിയമ്മ
Question 22
പ്രതിഷേധത്തെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി പുതിയ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ചത്
Show answer
കൃഷ്ണ തേജ
Question 23
2022 ഓഗസ്റ്റിൽ പി.കെ. കാളൻ പുരസ്കാരത്തിന് അർഹനായത്
Show answer
ചെറു വയൽ രാമൻ
Notes: (കേരള ഫോക്ക് ലോർ അക്കാദമി മുൻ ചെയർമാനും ഗദ്ദിക്ക കാല കാരനുമായിരുന്ന പി. കെ. പേരിലുള്ള അവാർഡ് നൽക്കുന്നത് സംസ്ഥാന സർക്കാരാണ് പരമ്പരാഗാത നെൽ വിത്തുകളുടെ സംരക്ഷണ, വ്യാപനത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ചെറു വയൽ രാമൻ)
Question 24
2022 ഓഗസ്റ്റിൽ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ബഹുമാതിക്ക് അർഹനായ മലയാളി
Show answer
ശശി തരൂർ
Notes: ( 1802 - ൽ നെപ്പോളിയൻ ബോണപ്പാർട് ആണ് ഈ ബഹുമതി ഏർപ്പെടുത്തിയത് 1918- ൽ ഈ ബഹുമതിക്ക് അർഹനായ മഹാരാജാ പ്രതാപ് സിങ് ആണ് ജേതാക്കളുടെ പട്ടികയിലെ ആദ്യ ഇന്ത്യകാരൻ)