Daily Current Affairs-2022-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/august/august India Facts 2022

august India Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ആദ്യ വ്യോമ അഭ്യാസം
Show answer
ഉദരശക്തി
Question 2
2022 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയത്
Show answer
എ. സേതുമാധവൻ
Question 3
ചണ്ഡീഗഡ് വിമാനത്താവളം ആരുടെ പേരിലാണ് നാമകരണം ചെയ്തത്
Show answer
ഭഗത് സിംഗ്
Question 4
ദഹി ഹണ്ടി (ഉറിയഡി) കായികയിനമായി പ്രഖ്യാപിച്ച സംസ്ഥാനം
Show answer
മഹാരാഷ്ട്ര
Question 5
സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി (49th) നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ശുപാർശ ചെയ്തത് ആരെയാണ്
Show answer
ഉദയ് ഉമേഷ് ലളിത്
Question 6
അഭിഭാഷക പദവിയിൽ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയാവുകയും തുടർന്ന് ചീഫ് ജസ്റ്റിസാവുകയും ചെയ്യുന്ന രണ്ടാമത്തെ വ്യക്തി
Show answer
യു.യു. ലളിത്
Notes: (1 - എസ്. എം. സിക്രി)
Question 7
Chief Minister Equal Education Relief Assistance and Grant (Cheerag) സ്കീം ആരംഭിച്ച സംസ്ഥാനം
Show answer
ഹരിയാന
Question 8
'മാഡം പ്രസിഡന്റ് : എ ബയോഗ്രഫി ഓഫ് ദ്രൗപതി മുർമു' എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
സന്ദീപ് സാഹു
Question 9
2022 ഓഗസ്റ്റിലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
Show answer
കർണാടക
Notes: (കേരളം - 2nd),(തമിഴ്നാട് - 3rd)
Question 10
2022 ഓഗസ്റ്റിൽ എത് ഭേദഗതി ബില്ലാണ് ലോകസഭ പാസാക്കിയത്
Show answer
വന്യജീവി സംരക്ഷണ ഭേദഗതി ബിൽ 2021
Notes: (ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ വേൾഡ് ഡയറി സമ്മിറ്റ് 2022 നടക്കുന്നത് സെപ്റ്റംബർ 12 മുതൽ 15 വരെ ന്യൂഡൽഹിയിൽ)
Question 11
ശബരിമല യുവതീ പ്രവേശത്തിൽ സുപ്രീംകോടതിയുടെ വിധിക്കു ശേഷം രൂപവത്കരിച്ച സമിതി
Show answer
നവോത്ഥാന മൂല്യസംരക്ഷണ സമിതി
Question 12
നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ കൺവീനർ സ്ഥാനം ഒഴിഞ്ഞത്
Show answer
പുന്നല ശ്രീകുമാർ
Question 13
നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പുതിയ കൺവീനർ
Show answer
പി. രാമഭദ്രൻ
Question 14
ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകൾ
Show answer
64
Question 15
റംസാർ സൈറ്റുകളായി പ്രഖ്യാപിച്ച വേടന്തങ്കൽ പക്ഷിസങ്കേതവും കുന്തൻകുളം പക്ഷിസങ്കേതവും ഏത് സംസ്ഥാനത്താണ്
Show answer
തമിഴ് നാട്
Question 16
ഇന്ത്യ അടുത്തിടെ എത്ര തണ്ണീർത്തടങ്ങൾ കൂടി റംസാർ സൈറ്റുകളായി നിശ്ചയിച്ചു
Show answer
10
Notes: (6 സൈറ്റുകൾ തമിഴ്നാട്ടിലും ഒരെണ്ണം വീതം ഗോവ, കർണാടക, മധ്യപ്രദേശ്, ഒഡീഷ)
Question 17
ഒഡീഷ മുഖ്യമന്ത്രി നവീൻ പയിക് പ്രകാശനം ചെയ്ത ലോക്ക്ഡൗൺ ലിറിക്സ് എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
സഞ്ജുക്ത ദാഷ്
Question 18
പുതിയ കേന്ദ്ര വിജിലൻസ് കമ്മിഷണറായി (സി.വി.സി.) നിയമിതനായത്
Show answer
സുരേഷ് എൻ. പട്ടേൽ
Question 19
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഹാരപ്പൻ പ്രദേശം
Show answer
രാഖിഗർഹി (ഹരിയാന)
Question 20
ഇന്ത്യ-ഒമാൻ സംയുക്ത സൈനികാഭ്യാസത്തിന്റെ നാലാമത് പതിപ്പ് അൽ നജാഹ് IV നടക്കുന്നത്
Show answer
രാജസ്ഥാനിൽ
Question 21
2022 ജൂലൈ 31-ന് ചബഹാർ ഡേ കോൺഫറൻസ് നടന്ന നഗരം ഏതാണ്
Show answer
മുംബൈ
Question 22
അടുത്തിടെ പുതിയ ജില്ലകൾ രൂപവൽക്കരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയത് ഏത് സംസ്ഥാനത്താണ്
Show answer
പശ്ചിമ ബംഗാൾ
Question 23
പുതിയ ജില്ലകൾ രൂപവൽക്കരിക്കുന്നതോടെ പശ്ചിമ ബംഗാളിലെ ആകെ ജില്ലകൾ
Show answer
30
Question 24
അടുത്തിടെ "ബോണാലു ഫെസ്റ്റിവൽ" ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം
Show answer
തെലങ്കാന
Question 25
പിംഗളി വെങ്കയ്യയുടെ 146-ാം ജന്മദിനം ന്യൂഡൽഹിയിൽ ആഘോഷിക്കുന്നതിനായി "തിരംഗ ഉത്സവ്" സംഘടിപ്പിച്ചത്
Show answer
സാംസ്കാരിക മന്ത്രാലയം
Question 26
75 -ആം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനുള്ള ക്യാമ്പയിൻ അറിയപ്പെട്ടത്
Show answer
ഹർ ഘർ തിരംഗ
Question 27
'ഹർ ഘർ തിരംഗ പദ്ധതിയുടെ ഭാഗമായി വെള്ളത്തിനടിയിൽ പതാകയുയർത്തിയത്
Show answer
ഇന്ത്യൻ കോസ്റ്റ് ഗാർഡ്
Question 28
ത്രിപുരയിൽ ദേശിയ മ്യൂസിയമാക്കാൻ തീരുമാനിച്ച കൊട്ടാരം
Show answer
പുഷ്പ ബന്ത കൊട്ടാരം
Question 29
ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു പ്രശസ്ത ബംഗാളി ഗായിഗ
Show answer
നിർമല മിശ്ര (81)
Question 30
പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് നഗരത്തിലാണ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുടെ (IFSCA) ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിട്ടത്
Show answer
ഗാന്ധിനഗർ
Question 31
മൂന്നാമത് ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി സൈനികാഭ്യാസമായ "EX VINBAX 2022" നടക്കുന്നത്
Show answer
ഹരിയാന
Question 32
ഇന്ത്യ യുടെ എത്രമത്തെ ഉപരരാഷ്ട്രപതിയാണ് ജഗദിപ് ധൻകർ
Show answer
14
Question 33
മിസ് ഇന്ത്യ - യൂഎസ് എ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ
Show answer
ആര്യ വാൽ വേക്കർ
Question 34
ഭാരത് എൻ. സി. പി. എന്നത് ഏതുമായി ബന്ധപെട്ടിരിക്കുന്നു
Show answer
വാഹനങ്ങൾ
Notes: ( ന്യൂ കാർ അസസ് മെന്റ് പോഗ്രാം എന്നതാണ് പൂർണ്ണ രൂപം)
Question 35
ഏത് ഇന്ത്യൻ നേതാവിന്റെ ലണ്ടനിലെ വസതികാണ് ബ്ളു പ്ലക് ബഹുമതി ലഭിച്ചത്
Show answer
ദാദാ ഭായ് നവറോജി
Question 36
അഴു കു ചാലുകളും സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ യന്ത്ര വത്കൃത ശുചിത്വ പദ്ധതി
Show answer
നമസ്തേ പദ്ധതി
Question 37
അരുണാചൽ പ്രദേശിലെ ഹോളോങ്കിയിൽ പ്രവർത്തന മാരഭിക്കാൻ പോകുന്ന ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് നൽകിയിരിക്കുന്ന പേര്
Show answer
ഡോണാ പോളോ വിമാനതാവളം
Question 38
2022 ഓഗസ്റ്റിൽ അന്തരിച്ച മുൻ മന്ത്രിയും പി. എസ്. സി. അംഗവുമായ നേതാവ്
Show answer
ആർ സുന്ദരേശൻ നായർ
Question 39
ഒരു ജില്ലാ ഒരു ഉൽപന്നം എന്ന പദ്ധതി അവതരിപ്പിക്കുന്ന കേന്ദ്രത്തിലെ വകുപ്പ്
Show answer
കൊമേയ്സ് ആൻഡ് ഇൻഡസ്ട്രി
Question 40
ആരോഗ്യകരമായ അന്തരിക്ഷം മനുഷ്യവകാശമായി അംഗീകരിച്ച സംഘടന
Show answer
ഐക്യ രാഷ്ട്ര സഭ
Question 41
ജാതി സർട്ടിഫിക്കറ്റ് ഒരു മാസത്തിനുള്ളിൽ ഡിജിറ്റലായി നൽകുന്നതിന് മിഷൻ ഭൂമി പുത്രപദ്ധതി ആരംഭിച്ച സംസ്ഥാനം
Show answer
അസം
Question 42
കന്നഡ ദിനപത്രമായ 'ഉദയവാണി'യുടെ സ്ഥാപകൻ
Show answer
മോഹൻദാസ് എം. പൈ (അന്തരിച്ചു)