Daily Current Affairs-2022-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/april/april World Facts 2022

april World Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april World Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഗാന്ധിജിയുടെ സബർമതി ആശ്രമം സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി
Show answer
ബോറിസ് ജോൺസൻ
Question 2
ലോകാരോഗ്യ സംഘടനയുടെ ആഗോള പാരമ്പര്യ വൈദ്യ ശാസ്ത്ര കേന്ദ്രം (GCTM) നിലവിൽ വരുന്നത്
Show answer
ജാംനഗർ, ഗുജറാത്ത്
Question 3
സംസ്ഥാനത്ത് പെയിൻറ് അക്കാദമി തുടങ്ങുന്നതിനായി ഏത് രാജ്യവുമായിട്ടാണ് 2022 ഏപ്രിൽ മാസം ധാരണപത്രം ഒപ്പുവെച്ചത്
Show answer
നെതർലാൻഡ്സ്
Question 4
2022 ഏപ്രിലിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം
Show answer
റഷ്യ
Question 5
പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി
Show answer
ഷെഹബാസ് ശരീഫ്
Question 6
അവിശ്വാസപ്രമേയ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ട ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രി
Show answer
ഇമ്രാൻ ഖാൻ
Question 7
ലോകാരോഗ്യ ദിനം ( World Health Day )
Show answer
ഏപ്രിൽ 7
Notes: (Theme 2022: Our Planet, Our Health)
Question 8
ലോക ഹോമിയോപ്പതി ദിനം
Show answer
ഏപ്രിൽ 10
Question 9
ഹോമിയോപ്പതിയുടെ പിതാവ്
Show answer
സാമുവൽ ഹാനിമാൻ
Notes: (Theme 2022 - People's Choice for Wellness)
Question 10
ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച ആദ്യത്തെ രാജ്യം
Show answer
എൽ സാൽവദോർ
Question 11
ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച രണ്ടാമത്തെ രാജ്യം
Show answer
ഹോണ്ടുറാസ്
Question 12
2022 എപ്രിലിൽ Whitley Fund for Nature (WFN) നൽകുന്ന Whitely Gold Award നു അർഹനായത്
Show answer
Charudutt Mishra
Question 13
ബെസ്റ്റ് ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്
Show answer
Mohabbat ഗായിക -Arooj Aftab
Notes: (ഗ്രാമി പുരസ്കാരം ലഭിച്ച ആദ്യ പാകിസ്ഥാനി വനിത)
Question 14
ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ നടത്തുന്ന നാവികാഭ്യാസമാണ് വരുണ 2022
Show answer
ഇന്ത്യ - ഫ്രാൻസ്
Question 15
ലോക ഓട്ടിസം അവബോധദിനം (World Autism Awareness Day)
Show answer
ഏപ്രിൽ 2