Daily Current Affairs-2022-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/april/april Sports 2022

april Sports 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരള ഒളിംപിക് അസോസിയേഷൻ 2020ലെ സ്പോർട്സ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്
Show answer
മേരി കോം
Question 2
ലീഡിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്
Show answer
ജോ റൂട്ട് (ഇംഗ്ലണ്ട്)
Question 3
2022-ലെ വിസ്ഡൻ ക്രിക്കറ്റ് മാസിക മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ
Show answer
1. രോഹിത് ശർമ്മ 2. ജസ്പ്രീത് ബുംറ
Question 4
മികച്ച ട്വന്റി20 ക്രിക്കറ്റർ
Show answer
മുഹമ്മദ് റിസ്വാൻ
Question 5
സംസ്ഥാന പോലീസിന് കീഴിലെ ആദ്യ കൃത്രിമ പുൽമൈതാനം അടുത്തിടെ ഉദ്ഘാടനം ചെയ്തത് ഏത് ജില്ലയിലാണ്
Show answer
കണ്ണൂർ
Question 6
ലോറസ് സ്പോർട്സ് 2022 സ്പോർട്സ് മാൻ ഓഫ് ദി ഇയർ
Show answer
മാർക്സ് വെസ്തപ്പൻ
Notes: (ഫോർമുല വൺ കാറോട്ടം)
Question 7
ലോറസ് സ്പോർട്സ് 2022 - സ്പോർട്സ് വുമൺ ഓഫ് ദി ഇയർ
Show answer
എലൈൻ - തോംസൺ ഹെറ
Notes: (ഒളിമ്പിക്സ് വനിതകളുടെ 100 m വിജയി)
Question 8
ലോറസ് സ്പോർട്സ് 2022 ലൈഫ് ടൈം അച്ചീവ്മെന്റ്
Show answer
ടോം ബ്രാഡി
Notes: (അമേരിക്കൻ ഫുട്ബോൾ)
Question 9
ലോറസ് സ്പോർട്സ് 2022 വേൾഡ് ടീം ഓഫ് ദി ഇയർ
Show answer
ഇറ്റലി ഫുട്ബോൾ ടീം
Question 10
ലോറസ് സ്പോർട്സ് 2022 ബ്രേക്ക് ഓഫ് ദ ഇയർ
Show answer
എമ്മ റാഡുക്കാനു
Question 11
2021-22 ഫ്രഞ്ച് ഫുട്ബാൾ ലീഗ് കപ്പ് കിരീടം നേടിയ ക്ലബ്
Show answer
പാരീസ് സെയ്ന്റ് ജർമെൻ
Question 12
2021-22 ജർമൻ ബുണ്ടസ് ലീഗ കിരീടം നേടിയ ക്ലബ്
Show answer
ബയേൺ മ്യൂണിക്
Question 13
2021-22 ലെ ഫ്രഞ്ച് കപ്പ് കിരീട ജേതാക്കൾ - Paris Saint-Germain (PSG). Serbia Open 2022 ൽ Men's Singles കിരീട ജേതാവ് -Andrey Rublev. 2022 സാഫ് അണ്ടർ 18 വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ
Show answer
ഇന്ത്യ
Notes: (റണ്ണേഴ്സ് അപ്പ് - ബംഗ്ലാദേശ്)
Question 14
2022 മിയാമി ഓപ്പൺ വനിത ടെന്നീസ് ടൂർണമെന്റ് കിരീടം നേടിയത്
Show answer
ഇഗാ സ്വിയാടെക് (പോളണ്ട്)
Question 15
2022 മിയാമി ഓപ്പൺ ടെന്നിസ് പുരുഷ കിരീടം നേടിയത്
Show answer
കാർലോസ് അൽകാര്സ്
Notes: (മിയാമി ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം)
Question 16
2022 ഏപ്രിലിൽ വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ ആയ പോളണ്ട് താരം
Show answer
ഇഗാ സ്വിയാടെക്
Question 17
83-ാമത് നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2022 നു വേദിയാകുന്നത്
Show answer
മേഘാലയ
Question 18
2022 വനിതാ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ
Show answer
ഓസ്ട്രേലിയ
Question 19
ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തത്
Show answer
എലിസാ ഹെലി
Question 20
2022 വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി
Show answer
ന്യൂസിലൻഡ്
Question 21
വനിതാ ലോകകപ്പ് ഫൈനലിലെ (ഓസ്ട്രേലിയ - ഇംഗ്ലണ്ട്) മാച്ച് റഫറിയായ ഇന്ത്യൻ വനിത
Show answer
ജി. എസ്.ലക്ഷമി
Question 22
ഏറ്റവും കൂടുതൽ തവണ വനിതാ ക്രിക്കറ്റ് ലോകകപ് കിരീടം നേടിയത്
Show answer
ഓസ്ട്രേലിയ (7)
Question 23
2022 ഏപ്രിലിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്
Show answer
സ്വൊയിൻ ബ്രാവോ
Question 24
2022 ലോകകപ്പ് ഫുട്ബോൾ വേദി
Show answer
ഖത്തർ
Question 25
2022 ലോകകപ്പ് ഫുട്ബോളിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത്
Show answer
അൽ റിഹ്ല
Question 26
2022 ലോകകപ്പ് ഫുട്ബോൾ ഔദ്യോഗിക ചിഹ്നം
Show answer
ലഈബ്
Question 27
2022 ലോകകപ്പ് ഫുട്ബോൾ ഗാനം
Show answer
ഹയ്യാ ഹയ്യാ