Daily Current Affairs-2022-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/april/april Science And Technology 2022

april Science And Technology 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april Science And Technology ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
UP| സേവനം നൽകുന്ന ആദ്യ അറബ് രാജ്യം
Show answer
യു.എ.ഇ
Question 2
ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത്
Show answer
ജോർഹട്ട്, അസം
Question 3
സംസ്ഥാനത്ത് ആദ്യ സൗരോർജ്ജ ഉപകരണ പരിശോധനാ ലാബ് സ്ഥാപിതമായത്
Show answer
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല
Question 4
ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത്
Show answer
വള്ളക്കടവ്, തിരുവനന്തപുരം
Question 5
പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി നടപ്പിലാക്കുന്ന പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം
Show answer
" തൊട്ടറിയാൻ പിഡബ്ല്യുഡി “
Question 6
ഇന്ത്യയിൽ ആദ്യമായി ഏത് സംസ്ഥാനത്താണ് ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളെ കുറിച്ചുള്ള കോഴ്സ് പഠിപ്പിക്കുന്നതിനായി കേന്ദ്രം ആരംഭിക്കുന്നത്
Show answer
കേരളം
Question 7
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിംഗ് സോളാർ പ്ലാൻ്റ് കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത്
Show answer
കായംകുളം
Question 8
ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കുമായി ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ സമഗ് ചികിത്സ പദ്ധതി
Show answer
മിഠായി
Question 9
ആദ്യമായി സംസ്ഥാനതല കാലാവസ്ഥാ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയ സംസ്ഥാനം
Show answer
കേരളം
Question 10
14 രാജ്യങ്ങളിലെ പര്യടനത്തിനായി 2022 ഏപ്രിലിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്ക്കപ്പൽ
Show answer
INS തരംഗിണി
Question 11
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സമ്പൂർണ സ്വകാര്യ ദൗത്യം
Show answer
ആക്സിയം മിഷൻ 1 (AX -1)
Question 12
ഇന്ത്യയിൽ പൂർണ്ണമായും നിർമിച്ച ആദ്യ വാണിജ്യ വിമാനം
Show answer
ഡോർണിയർ DO - 228
Question 13
വിനോദ-തീർഥ യാത്രകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദക്ഷിണ റെയിൽവേയുടെ പദ്ധതി
Show answer
ഭാരത് ഗൗരവ് ട്രെയിൻ
Question 14
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ നിലവിൽ വരുന്നത്
Show answer
കൊൽക്കത്ത
Question 15
രാജ്യത്ത് ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം
Show answer
കേരളം
Question 16
2021- 2022 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോല്പന്ന കയറ്റുമതി നടത്തിയ സംസ്ഥാനം
Show answer
ആന്ധ്രാ പ്രദേശ്
Question 17
ഷഹീൻ III ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം
Show answer
പാകിസ്ഥാൻ
Question 18
സമൂഹമാധ്യമങ്ങൾ വഴി പരക്കുന്ന വ്യാജ ആരോഗ്യ സംരക്ഷണ ചികിത്സാ വിവരങ്ങൾക്കു പരിഹാരമായി ആധികാരിക ആരോഗ്യ വിവരങ്ങളോടുകൂടി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ്
Show answer
സിറ്റിസൺ App
Question 19
2022 ഏപ്രിലിൽ ഇന്ത്യയുടെ മുന്നാം ചാന്ദ്രദൗത്യത്തിന്റെ (ചന്ദ്രയാൻ-3) ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട ISRO യുടെ ഡോക്യുമെന്ററി
Show answer
സ്പേസ് ഓൺ വീൽസ്
Question 20
2022 ഏപ്രിലിൽ വിക്ഷേപിച്ച രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ 4 യാത്രികരെ എത്തിക്കുന്നതിനായുള്ള Space x ന്റെ ദൗത്യം
Show answer
ക്രൂ 4
Question 21
2022 ഏപ്രിലിൽ കേരളത്തിലെ ആദ്യ ഹൈഡ്രജൻ കാർ രജിസ്റ്റർ ചെയ്ത ജില്ല
Show answer
തിരുവനന്തപുരം
Question 22
2022 ൽ സേനയുടെ ഭാഗമായിട്ട് 60 വർഷം തികയുന്ന ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ
Show answer
ചേതക്
Question 23
2022 ഏപ്രിലിൽ ലോകാരോഗ്യസംഘടന താൽക്കാലികമായി വിതരണം നിർത്തിവെച്ച ഭാരത് ബയോടെക്കിന്റെ വാക്സിൻ
Show answer
കോവാക്സിൻ
Question 24
2022 ഏപ്രിലിൽ കോവിഡ് -19 പുതിയ വകഭേദമായ എക്സ് ഇ (XE) കണ്ടെത്തിയത്
Show answer
ബ്രിട്ടനിൽ നിന്ന്
Question 25
ലോകായൻ 2022 എന്ന പേരിൽ 2022 ഏപ്രിലിൽ കൊച്ചിയിൽ നിന്നും ലോക പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്ക്കപ്പൽ
Show answer
INS തരംഗിണി
Question 26
കേരളത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്
Show answer
കായംകുളം
Question 27
സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
Show answer
ചേതൻ സിങ് സോളങ്കി
Question 28
മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യ രാജ്യം
Show answer
നെതർലൻഡ്സ്
Question 29
ഇന്ത്യയിലെ ആദ്യ Primary Markets Investment Platform
Show answer
OneUp
Question 30
ഇന്ത്യയുടെ നാവികസേന മേധാവി
Show answer
ആർ. ഹരികുമാർ
Question 31
ഇന്ത്യയുടെ വ്യോമസേന മേധാവി
Show answer
വി. ആർ. ചൗധരി
Question 32
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സോളാർ പാനലിനുള്ള ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ സംസ്ഥാനം
Show answer
പഞ്ചാബ്
Question 33
309.83 ചതുരശ്ര മീറ്റർ ഉപരിതല വിസ്തീർണ്ണമുള്ള സോളാർ ട്രീ പഞ്ചാബിലെ എവിടെയാണ് സ്ഥിതി ചെയ്യുന്നത്
Show answer
ലുധിയാന
Question 34
സംസ്ഥാന സർക്കാരിന്റെ 2022-2023 ബജറ്റ് പ്രകാരം സംസ്ഥാന മെഡിക്കൽ ടെക് ഇന്നോവഷൻ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്
Show answer
തിരുവനന്തപുരം
Question 35
2022 എപ്രിലിൽ Geological Survey of India യുടെ Director General ആയി നിയമിതനായത്
Show answer
S. Raju