Daily Current Affairs-2022-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/april/april Kerala Facts 2022

april Kerala Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april Kerala Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ
Show answer
ജയ ഡാളി
Question 2
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സ്ഥാപിക്കപ്പെട്ട വർഷം
Show answer
1979
Notes: ആസ്ഥാനം - പൂജപ്പുര, തിരുവനന്തപുരം
Question 3
തീവ്ര വെളിച്ചവുമായി പായുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടർ വാഹന വകുപ്പ് ആരംഭിക്കുന്ന പുതിയ ദൗത്യം
Show answer
ഓപ്പറേഷൻ ഫോക്കസ്
Question 4
റവന്യൂ, ദുരന്തനിവാരണ വകുപ്പിന്റെ പ്രവര് ത്തനങ്ങള് പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിന്റെ ഭാായി അടുത്തിടെ പുറത്തിറക്കിയ മാസിക
Show answer
ഭൂമിക
Question 5
സംസ്ഥാന PSC ചെയർമാൻമാരുടെ 23 മത് ദേശീയ കൺവെൻഷൻ വേദി എവിടെയാണ്
Show answer
കേരളം
Question 6
ട്രാന്സ് ജെന്ഡര് വ്യക്തികള്ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില് പരിശീലനം നല്കി സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി
Show answer
സാകല്യം
Question 7
കേരളത്തിൻറെ 1643 നും 1852 നും ഇടയിലുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘കോസ്മോസ് മലബാറിക്കസ്’ എന്ന പഠന പദ്ധതിക്കായി ഏതു രാജ്യവുമായിട്ടാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്
Show answer
നെതർലൻഡ്സ്
Question 8
അടുത്തിടെ അന്തരിച്ച എം സി ജോസഫൈൻ താഴെപ്പറയുന്നവയിൽ സംസ്ഥാനത്തെ ഏത് പദവി വഹിച്ചിരുന്ന വ്യക്തിയാണ്
Show answer
വനിതാ കമ്മീഷൻ ചെയർപേഴ്സൺ
Question 9
ഏപ്രിൽ മാസം അന്തരിച്ച കെ.ശങ്കരനാരായണന്റെ ആത്മകഥ
Show answer
അനുപമം ജീവിതം
Question 10
2021-ലെ 52-മത് കേരള ചലച്ചിത്ര പുരസ്കാര നിർണയത്തിന്റെ ജൂറി ചെയർമാൻ
Show answer
സയ്യിദ് അക്തർ മിർസ
Question 11
വിൽപ്പനയ്ക്കെത്തുന്ന മീനിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ദൗത്യം
Show answer
ഓപ്പറേഷൻ മത്സ്യ
Question 12
"ഓഗസ്റ്റ് 17 " എന്ന നോവൽ രചിച്ചത്
Show answer
എസ് ഹരീഷ്
Question 13
എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് 2022ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള
Show answer
കപ
Question 14
ഏറ്റവും കൂടുതൽ കപ്പ ഉല്പാദിപ്പിക്കുന്ന ജില്ല
Show answer
കൊല്ലം
Question 15
മഹാപ്രളയം എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
ബി. സന്ധ്യ
Question 16
'കമ്മ്യൂണിസ്റ്റ് കേരളം' എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
കെ.ബാലകൃഷ്ണൻ
Question 17
കേരളത്തിലെ ആദ്യ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയ നടത്തിയ ഡോക്ടർ
Show answer
ഡോ. റോയ് ചാലി
Question 18
കേരളത്തിലെ ആദ്യ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
Show answer
ഡോ. ജോസ് ചാക്കോ പെരിയപുരം
Question 19
2021 - ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ്
Show answer
എം ലീലാവതി
Notes: തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്
Question 20
പ്രഥമ വിമൺ റൈറ്റെഴ്സ് പുരസ്കാരത്തിന് അർഹമായ 'ബുധിനി' എന്ന കൃതി ആരുടേതാണ്
Show answer
സാറാ ജോസഫ്
Question 21
2021 - ലെ (51- മത്) ഓടക്കുഴൽ അവാർഡ് ജേതാവ്
Show answer
സാറാ ജോസഫ്
Notes: (കൃതി - ബുധിനി)
Question 22
മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയം ആക്കി നിർമ്മിക്കുന്ന ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയുടെ സംവിധായകൻ
Show answer
കെ. പി. കുമാരൻ
Question 23
കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തൻ
Show answer
നാടക-ചലചിത്ര നടൻ
Question 24
64 - മത് ഗ്രാമീ പുരസ്കാരത്തിൽ അവാർഡ് നേടിയ മലയാളിയായ മനോജ് ജോർജ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
വയലിൻ.
Question 25
ഇടശ്ശേരി പുരസ്കാരത്തുക
Show answer
50,000 രൂപ
Question 26
2022 ഏപ്രിലിൽ ഇ.കെ. നായനാർ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്നത്
Show answer
ബർണശ്ശേരി, കണ്ണൂർ
Question 27
2022 ഏപ്രിലിൽ ചിസം ഓൺ പേറ്റന്റ്സ് എന്ന അമൂല്യ നിയമ ഗ്രന്ഥം കേരള യൂണിവേഴ്സിറ്റിക്ക് സമ്മാനിച്ചത്
Show answer
കെ.കെ. വേണുഗോപാൽ
Notes: (നിലവിലെ അറ്റോർണി ജനറൽ)
Question 28
ആരോഗ്യ മേഖലയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സംസ്ഥാന ആർദ്രകേരളം പുരസ്കാരം 2020-21 ൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
കൊല്ലം