Daily Current Affairs-2022-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2022/april/april India Facts 2022

april India Facts 2022

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ
Show answer
സുമൻ ബേരി
Notes: നിതി ആയോഗ് രൂപവത്കരിച്ച ശേഷം 3RD ഉപാധ്യക്ഷനാണ് സുമൻ ബേരി
Question 2
സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Show answer
നരേന്ദ്ര മോദി
Notes: (നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75-ാം വാർഷികത്തിൽ). (2 സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മവാർഷികത്തിൽ.)
Question 3
സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്
Show answer
2 തവണ
Question 4
ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022 The Criminal Procedure (Identification) Bill, 2022 • ലോക്സഭാ പാസാക്കിയത്
Show answer
ഏപ്രിൽ 4, 2022
Question 5
Criminal Procedure (Identification) Bill, 2022 രാജ്യസഭാ പാസാക്കിയത്
Show answer
ഏപ്രിൽ 6, 2022
Question 6
Criminal Procedure (Identification) Bill, 2022 പ്രസിഡന്റ് ഒപ്പ് വെച്ചത്
Show answer
ഏപ്രിൽ 18, 2022
Question 7
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം
Show answer
ഇന്ത്യ
Notes: ഇന്ത്യ പ്രതിവർഷം 8.5 ലക്ഷം കോടി രൂപയുടെ പാൽ ഉൽപ്പാദിപ്പിക്കുന്നു
Question 8
2022 ഏപ്രിൽ മാസം അന്തരിച്ച എം പി ഗോവിന്ദൻ നായർ താഴെപ്പറയുന്നവയിൽ ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്
Show answer
രാഷ്ട്രീയം
Question 9
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി വിജയകരമാക്കിയതിന് 'State-Owned Enterprise' വിഭാഗത്തിൽ 2022 ലെ സ്കോച്ച് അവാർഡ് (SKOCH Award) ലഭിച്ച സ്ഥാപനം
Show answer
KFC
Question 10
2022 ഏപ്രിൽ മാസം അന്തരിച്ച ജോൺ പോൾ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്
Show answer
ചലച്ചിത്രം
Question 11
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്റർ
Show answer
സോനുഭാസി
Notes: മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകയാണ്
Question 12
2022 ഏപ്രിലിൽ റെയിൽവേ ടിക്കറ്റിന്റെ നിയമവിരുദ്ധ വിൽപന തടയുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പാൻ ഇന്ത്യ ഡ്രൈവ്
Show answer
Operation Upalabdh
Question 13
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരെ അനുസ്മരിക്കുന്നതിനായുള്ള പ്രധാനമന്ത്രി സംഗ്രഹാലയ സ്ഥിതി ചെയ്യുന്നത്
Show answer
ഡൽഹി
Notes: (രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന മ്യൂസിയം പ്രധാനമന്ത്രി സംഗ്രഹാലയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു)
Question 14
സംഗ്രഹാലയുടെ ലോഗോ
Show answer
രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ധർമ്മ ചക്രമേന്തിയ കൈകൾ
Question 15
മികച്ച മാധ്യമ പ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ അവാർഡ് 2021 നേടിയത്
Show answer
Aarefa Johari
Question 16
2023 G20 ഉച്ചകോടി വേദി
Show answer
ഇന്ത്യ
Question 17
2022 ലെ 20-ാമത് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി മീറ്റിംഗിന്റെ വേദി
Show answer
Pakke Tiger Reserve (അരുണാചൽ പ്രദേശ്)
Question 18
2022 ഏപ്രിലിൽ അന്തരിച്ച കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയും ആറു സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന വ്യക്തി
Show answer
കെ. ശങ്കരനാരായണൻ
Question 19
ആദ്യമായി ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഹിന്ദി നോവലായ ടോംബ് ഓഫ് സാൻഡ് (മണൽകുടീരം) എന്ന കൃതിയുടെ രചയിതാവ്
Show answer
ഗീതാഞ്ജലി ശ്രീ
Question 20
2022 ഏപ്രിലിൽ ബി ആർ അംബേദ്കറിന്റെ 131- ആം ജന്മ വാർഷികത്തോടനുബന്ധിച്ച് 70 അടി ഉയരമുള്ള വിജ്ഞാന പ്രതിമ സ്ഥാപിച്ചത്
Show answer
മഹാരാഷ്ട്ര
Notes: (മഹാരാഷ്ട്രയിലെ ലത്തൂരിലാണ് പ്രതിമ സ്ഥാപിച്ചത്.)
Question 21
ദേശീയ സമുദ്ര ദിനം
Show answer
ഏപ്രിൽ 5
Notes: (2022 പ്രമേയം -Sustainable Shipping beyond Covid-19')
Question 22
2021 ലെ സരസ്വതി സമ്മാൻ പുരസ്കാരം നേടിയത്
Show answer
Ramdarash Mishra
Question 23
2020 ലെ സരസ്വതി സമ്മാൻ പുരസ്കാരം നേടിയത്
Show answer
ശരൺ കുമാർ ലിംബാളെ
Notes: (കൃതി - സനാതൻ - മറാത്തി)
Question 24
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര പീസ് സെന്റർ നിലവിൽ വരുന്ന സംസ്ഥാനം
Show answer
ഹരിയാന
Notes: (ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര പീസ് സെന്റർ നിലവിൽ വരുന്നത്)
Question 25
ബെസ്റ്റ് ന്യൂ ഏജ് ആൽബം
Show answer
Divine Tides (Stewart Copland, Ricky Kej (Indian))
Question 26
ബെസ്റ്റ് ചിൽഡ്രൻസ് മ്യൂസിക് ആൽബം
Show answer
A Colorful World (Falguni Shah(Falu)) (Indian)
Question 27
2022 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ജയ നഗർ കുർത്ത റെയിൽവേ ലൈൻ ഇന്ത്യയെയും ഏത് രാജ്യത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്
Show answer
നേപ്പാൾ
Question 28
ഇന്ത്യയുടെ നിലവിലെ വിദേശകാര്യ സെക്രട്ടറി
Show answer
വിനയ് മോഹൻ ക്വാത്ര
Question 29
2022 എപ്രിലിൽ UN ന്റെ Net-Zero Emissions Commitments of new State Entities ന്റെ ഉന്നതതല വിദഗ്ദ്ധ സമിതിയിലേക്ക് നിയമിതനായ ഇന്ത്യൻ
Show answer
Dr. Arunabha Ghosh
Question 30
'Decoding Indian Babudom' എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
Ashwini Shrivastava
Question 31
'Birsa Munda - Janjatiya Nayak'എന്ന പുസ്തകം രചിച്ചത്
Show answer
Prof. Alok Chakrawal
Question 32
ഇന്ത്യയുടെ കരസേന മേധാവി
Show answer
മനോജ് സി പാണ്ഡ
Question 33
ഇന്ത്യൻ പ്രതിരോധ മന്ത്രി
Show answer
രാജ്നാഥ് സിംഗ്
Question 34
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതി
Show answer
ജൽ ജീവൻ മിഷൻ
Question 35
ജൽജീവൻ മിഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം
Show answer
ഗോവ
Question 36
ജലജീവൻ മിഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം
Show answer
പുതുച്ചേരി
Question 37
2022 ഏപ്രിൽ ഇന്ത്യ സന്ദർശിച്ച റഷ്യൻ വിദേശകാര്യ മന്ത്രി
Show answer
സെർജി ലാവ്റോവ്
Question 38
രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
Show answer
ബാംഗ്ലൂർ
Question 39
2022 ഏപ്രിലിൽ നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021 ന്റെ ഭാഗ്യചിഹ്നം
Show answer
വിര (ആന)
Question 40
സെക്യുരിറ്റി മാർക്കറ്റിലെ പുതിയ മാറ്റങ്ങൾക്കായും സാധ്യതകൾ തിരിച്ചറിയുന്നതിനായും SEBI ആരംഭിച്ച ഐഡിയത്തോൺ
Show answer
Manthan
Question 41
2022 ഏപ്രിലിൽ 13 ജില്ലകൾ നിലവിൽ വന്ന സംസ്ഥാനം
Show answer
ആന്ധ്രാപ്രദേശ്