october Sports 2021
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഒക്ടോബർ 19 കായിക ദിനമായി ആചരിക്കാൻ തീരുമാനിച്ച കേരളത്തിലെ സർവകലാശാല
Show answer
കാലിക്കറ്റ് സർവകലാശാ
Question 2
പിങ്ക് ടെസ്റ്റിൽ (ഡേ-നൈറ്റ്) സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം
Show answer
സ്മൃതി മന്ദാന
Question 3
കാഴ്ചവെല്ലുവിളികൾ നേരിടുന്നവരുടെ പ്രഥമ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്
Show answer
എറണാകുളം
Question 4
2022 ഏഷ്യൻ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വേദി
Show answer
ഇന്ത്യ
Question 5
2021-ൽ ഫ്രാൻസിൽ വെച്ച് നടന്ന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിത സെയ്ബർ വിഭാഗത്തിൽ ജേതാവായത്? -
Show answer
ഭവാനി ദേവി
Question 6
ഒളിംപിക്സ് ഫെൻസിങിൽ മത്സരിച്ച ആദ്യ ഇന്ത്യൻ താരം
Show answer
ഭവാനി ദേവി
Question 7
2021 സാഫ് ഫുട്ബോൾ കിരീടം നേടിയത്
Show answer
ഇന്ത്യ
Notes: (ഫൈനലിൽ നേപ്പാളിനെ തോൽപിച്ചു), (ഇന്ത്യ 8-ആം തവണയാണ് സാഫ് ഫുട്ബോൾ കിരീടം നേടുന്നത്.)
Question 8
രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ ആകെ ഗോളുകളിൽ ഇതിഹാസ താരം ലയണൽ മെസ്സിക്ക് ഒപ്പമെത്തിയ ഇന്ത്യൻ താരം
Show answer
സുനിൽ ഛേത്രി
Notes: (80 ഗോളുകൾ)
Question 9
ലോക ക്രിക്കറ്റിൽ ട്വന്റി20 ടീമിനെ 300 തവണ നയിച്ച ആദ്യ ക്യാപ്റ്റൻ എന്ന ബഹുമതി നേടിയത്
Show answer
മഹേന്ദ്ര സിംഗ് ധോണി
Question 10
2022 കോമൺവെൽത്ത് ഗെയിംസ് വേദി
Show answer
ബെർമിങ്ഹാം, ഇംഗ്ലണ്ട്
Question 11
രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചുറിയൻ
Show answer
എയ്യി ഹണ്ടർ
Notes: (16 വയസ്സ്,രാജ്യം -അയർലൻഡ്)
Question 12
2021ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായത്
Show answer
ചെന്നൈ സൂപ്പർ കിംഗ്സ്
Notes: (നാലാം തവണയാണ് ചെന്നൈ ഐപിഎൽ ചാമ്പ്യന്മാർ ആകുന്നത്.)
Question 13
2021ഇന്ത്യൻ പ്രീമിയർ ലീഗ് റണ്ണേഴ്സപ്പ്
Show answer
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Question 14
14th(2021) സീസൺ ഐപിഎൽ ടൂർണമെന്റ് വേദി
Show answer
UAE
Question 15
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരമെന്ന റെക്കോർഡ് നേടിയത്
Show answer
ക്രിസ്ത്യാനോ റൊണാൾഡോ (പോർച്ചുഗൽ)
Question 16
ലോകത്തെ ഏറ്റവും മികച്ച ഹോക്കി ഗോൾകീപ്പർക്കുള്ള അവാർഡ് നേടിയ മലയാളി താരം
Show answer
പി.ആർ ശ്രീജേഷ്
Question 17
2024 യൂറോകപ്പ് വേദി
Show answer
ജർമനി
Question 18
കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ
Show answer
മിന്നു മണി
Question 19
ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണ്ണമെന്റുകളായ വിജയ്ഹസാരെ ട്രോഫി, രഞ്ജി ട്രോഫി എന്നീ ടൂർണ്ണമെന്റുകൾക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത്
Show answer
തിരുവനന്തപുരം
Notes: ഡിസംബർ എട്ടിന് ആരംഭിക്കുന്ന വിജയ് ഹസാരെ ഏകദിന ടൂർണമെന്റിന്റെയും ജനുവരി 13ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെയും ഗ്രൂപ്പ് മത്സരങ്ങൾക്കു തിരുവനന്തപുരം വേദിയാകും
Question 20
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ വനിതാ ഫൈനലിസ്റ്റ് ആരാണ്
Show answer
അൻഷു മാലിക്
Notes: 2021 വേൾഡ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യൻ ഗുസ്തി താരം അൻഷു മാലിക് ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ വനിതാ ഫൈനലിസ്റ്റായി, ഇന്ത്യയിൽ നിന്ന് ഒരു വെള്ളി മെഡൽ നേടുന്ന ആദ്യ വനിതാ താരമായി ചരിത്രം സൃഷ്ടിച്ചു. • 2016-ലെ ഒളിമ്പിക് ചാമ്പ്യൻ അമേരിക്കയുടെ ഹെലൻ ലൂസി മറൗലിസിനോട് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ പോരാട്ടത്തിൽ തോറ്റാണ് 19 കാരിയായ അൻഷ വെള്ളി മെഡൽ നേടിയത്.
Question 21
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ 2020-21 ലെ ഹോക്കി സ്റ്റാർസ് അവാർഡുകളിൽ ആരാണ് മികച്ച ഗോൾകീപ്പർ അവാർഡ് നേടിയത്
Show answer
പി ആർ ശ്രീജേഷ്
Notes: മികച്ച താരം (വനിത) - ഗുർജിത് കൗർ മികച്ച കളിക്കാരൻ (പുരുഷന്മാർ) - ഹർമൻപ്രീത് സിംഗ് . മികച്ച ഗോൾകീപ്പർ (വനിത) - സവിത പുനിയ
Question 22
2021 T20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ആകുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
Show answer
രാഹുൽ ദ്രാവിഡ്
Notes: (2021 T20 ലോകകപ്പോടെയാണ് രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് രാഹുൽ ദ്രാവിഡിന്റെ നിയമനം.)
Question 23
ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷൻ
Show answer
രാഹുൽ ദ്രാവിഡ്
Notes: (ലോകകപ്പ് നേടിയ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു ദ്രാവിഡ്), (ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്നു.)
Question 24
2021 ലോക ജൂനിയർ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ മലയാളി
Show answer
നിവേദിത വി
Question 25
2021 ലോക ജൂനിയർ ഷൂട്ടിങ് മത്സരങ്ങൾ നടക്കുന്നത്
Show answer
ലിമ, പെറു