Daily Current Affairs-2021-october
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2021/october/october Science And Technology 2021

october Science And Technology 2021

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october Science And Technology ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രാജ്യത്ത് ആദ്യമായി ഇടിമിന്നൽ മൂലം ഉണ്ടാകുന്ന ദുരന്തം കുറയ്ക്കാൻ ആക്ഷൻ പ്ലാൻ തയാറാക്കുന്ന 39 സംസ്ഥാനം
Show answer
കേരളം
Question 2
ബഹിരാകാശത്ത് ഓർബിറ്റൽ റീഫ് എന്ന പേരിൽ ബിസിനസ് പാർക്ക് സ്ഥാപിച്ചത്
Show answer
ജെഫ് ബെസോസ്
Question 3
ഇന്ത്യ S-400 മിസൈലുകൾ വാങ്ങുന്നത് ഏത് രാജ്യത്തിൽ നിന്നാണ്
Show answer
റഷ്യ
Question 4
രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ആരംഭിച്ച പോർട്ടൽ
Show answer
ഇ-ശ്രമം
Question 5
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കുന്ന ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം നിലവിൽ വരുന്നത്
Show answer
ഇടുക്കി,വയനാട്
Notes: (പശ്ചിമബംഗാളിലെ ഡാർജിലിംഗ്,തമിഴ്നാട്ടിലെ നീലഗിരി എന്നിവിടങ്ങളിലാണ് നിലവിൽ ഈ സംവിധാനം ഉള്ളത്.)
Question 6
ലോകത്തെ ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രികൻ എന്ന റെക്കോർഡ് നേടിയത്
Show answer
വില്യം
Notes: (ആമസോൺ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ കീഴിലാണ് യാത്ര നടത്തിയത്), (സംഘം സോയൂസ് എം.എസ്-19 പേടകത്തിൽ ആണ് ബഹിരാകാശത്ത് എത്തിയത്.)
Question 7
ബഹിരാകാശത്ത് എത്തുന്ന ആദ്യ അഭിനേതാവ്
Show answer
യൂലിയ പെരെസിഡ്
Question 8
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെക്കുറിച്ച് ജനങ്ങൾക് പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പ്
Show answer
(PWD 4U)
Question 9
ബഹിരാകാശത്ത് ആദ്യമായി ചലച്ചിത്രം നിർമിക്കുന്ന രാജ്യo
Show answer
റഷ്യ
Question 10
കേരളത്തിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ച് പിടിപ്പിച്ച ശസ്ത്രക്രിയ നടന്നത്
Show answer
ലേക് ഷോർ ആശുപത്രി കൊച്ചി
Question 11
2021-ൽ പേയ്മെന്റ് സർവീസ് ആരംഭിച്ച പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
Show answer
വാട്സാപ്പ്
Question 12
2021-ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം നേടിയവർ
Show answer
ഷുകുറോ മനാമ്പെ, ക്ലൗസ്, ഹാസൽമാൻ,ജോർജിയോ പരീസി
Notes: (കാലാവസ്ഥ മേഖലയിലെ പഠനങ്ങൾക്കാണ് മനാബെയ്ക്കും, ഹാസൽമാനും നോബൽ പുരസ്കാരം), (സങ്കീർണമായ മൈക്രോസ്കോപിക് സംവിധാനങ്ങളെക്കുറിച്ചുള പഠനങ്ങൾക്കാണ് ജോർജിയോ പരീസിക്ക് പുരസ്കാരം ലഭിച്ചത് )
Question 13
2021-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയത്
Show answer
ഡേവിഡ് ജൂലിയസ്, ആർഡേം പാറ്റപുഷ്യൻ
Question 14
ലോക ബഹിരാകാശ വാരം ആയി ആചരിക്കുന്നത്
Show answer
ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ
Question 15
2021-ലെ ലോക ബഹിരാകാശവാര സന്ദേശം
Show answer
'ബഹിരാകാശത്ത് വനിതകൾ
Question 16
രാജ്യത്തെ യുവാക്കൾക്ക് സൗജന്യ സാങ്കേതികവിദ്യാ പരിശീലനം നാലാകാനുദ്ദേശിച്ച് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ
Show answer
ഡിജിസക്ഷം
Question 17
റവന്യു വകുപ്പ് സ്വീകരിച്ച നടപടികൾ എം.എൽ.ഏമാർക്ക് ഓൺലൈനായി അറിയാനുള്ള സംവിധാനം
Show answer
റവന്യു ഡാഷ് ബോർഡ്
Question 18
പെട്രോക്കെമിക്കൽ പാർക്ക് നിലവിൽ വരുന്നത്
Show answer
അമ്പലമുകൾ
Question 19
IAF വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗിന് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ദേശീയപാതയായി മാറിയത് ഏതാണ്
Show answer
എൻ എച്ച് 925
Notes: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും 2021 സെപ്റ്റംബർ 09 ന് രാജസ്ഥാനിലെ ബാർമറിൽ ദേശീയപാത -925 ൽ ഗന്ധവ് ഭാകസർ സെക്ഷനിൽ അടിയന്തര ലാൻഡിംഗ് സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു
Question 20
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഏജൻസി
Show answer
പ്രഗതി ലാബ്സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ്,ഹൈദരാബാദ്
Question 21
ക്ഷിണ നാവികസേന കമാന്റ് സംഘടിപ്പിക്കുന്ന ഓഷോർ കപ്പൽ ഓട്ടമത്സരം
Show answer
കൊച്ചി മുതൽ ഗോവ വരെ
Notes: ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ' ആസാദി കാ അമൃത് മഹോത്സവ് ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന 700 km ഓഫ്ഷോർ കപ്പൽ ഓട്ടമത്സരം കൊച്ചിയിൽ നിന്നും ഗോവയിലേക്ക്
Question 22
ഇന്ത്യയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 6 – 12 ക്ലാസുകളിൽ പഠിക്കുന്ന 1 ലക്ഷം വിദ്യാർത്ഥികൾക്കുവേണ്ടി ആമസോൺ ഇന്ത്യ ആരംഭിച്ച ആഗോള കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ പദ്ധതി
Show answer
Amazon Future Engineer
Question 23
ദീർഘ ദൂര മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചിങ് സിസ്റ്റമായ Smerch' ഇന്ത്യക്ക് നൽകിയ രാജ്യം
Show answer
റഷ്യ
Question 24
ഇന്ത്യൻ സൈന്യത്തിന്റെ ശേഷിയിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരാഗത റോക്കറ്റ് സംവിധാനമാണ്
Show answer
smerch
Question 25
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ
Show answer
പിനാക
Question 26
2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം
Show answer
എഥനോൾ
Notes: (പൂർണ്ണമായും എഥനോൾ ഇന്ധനമാക്കുന്ന എൻജിനുകൾ നിർമിക്കാൻ കേന്ദ്ര അനുമതി ലഭിച്ചു.), (പെട്രോളിൽ എഥനോളിന്റെ അളവ് 4 വിഭാഗങ്ങളിലായി നിശ്ചിത ശതമാനം വരെ വർധിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു.) , (നിലവിൽ പെട്രോളിന്റെ 9 % വരെ എഥനോൾ ഉപയോഗിക്കുന്നുണ്ട്.), (കരിമ്പിൻ ചണ്ടിയിൽ നിന്നും ധാന്യങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ, ഹരിത ഇന്ധനങ്ങളിൽപെട്ടതാണ്. )
Question 27
അൽഷിമേഴ്സ് വിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ നടക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനമാണ്
Show answer
ഉദ്ബോധ്
Notes: എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും മാജിക്സ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
Question 28
100% ആദ്യ ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നേടിയ കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമം
Show answer
നൂൽപ്പുഴ
Question 29
നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററിയുടെ പുതിയ MD & CEO ആയി നിയമിതയായ വ്യക്തി
Show answer
പത്മജ ചുന്ദുരു
Question 30
2021 ഒക്ടോബർ മാസം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന സംയുക്ത സൈനികാഭ്യാസം
Show answer
മിത്ര ശക്തി 21
Question 31
2021 ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേശീയ അവാർഡ് നേടിയത്
Show answer
രൺദീപ് ഗുലേറിയ