october Kerala Facts 2021
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october Kerala Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി ഹെൽപ് ഡെസ്ക് ആരംഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ല
Show answer
എറണാകുളം
Question 2
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മാരകം നിലവിൽ വരുന്ന കേരളത്തിലെ ജില്ല
Show answer
എറണാകുളം
Question 3
2021 ഒക്ടോബർ മാസത്തിൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ കേരളത്തിലെ ഉൽപ്പന്നം
Show answer
പാലക്കാടൻ മട്ട അരി
Question 4
നെടുമുടി വേണു അഭിനയിച്ച ആദ്യ ചലച്ചിത്രം
Show answer
തമ്പ്
Notes: (സംവിധാനം- ജി അരവിന്ദൻ)
Question 5
ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി 'അഴുക്കിൽ നിന്ന് അഴകിലേക്ക്' എന്ന പദ്ധതി നടപ്പിലാക്കിയ ജില്ല
Show answer
കണ്ണൂർ
Question 6
പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
Show answer
സഫലം
Question 7
2021 ഒക്ടോബർ മാസത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ യഥാർത്ഥ പേര്
Show answer
കേശവൻ വേണുഗോപാ
Question 8
സംസ്ഥാനത്തെ ആദ്യ സഹകരണ സീഫുഡ് ഹോട്ടൽ നിലവിൽ വന്നത്
Show answer
അടൂർ (പത്തനംതിട്ട)
Question 9
സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനം
Show answer
കേരളം
Question 10
പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം
Show answer
കേരള 35
Question 11
വയലാർ രാമവർമ സാംസ്കാരിക സമിതിയുടെ 2021 വർഷത്തെ സാഹിത്യ,സംഗീത പുരസ്കാരങ്ങൾക്ക് അർഹരായവർ
Show answer
മുരുകൻ കാട്ടാക്കട (സാഹിത്യം), ജി.വേണുഗോപാൽ (സംഗീതം)
Question 12
വിനോദസഞ്ചാരികൾക്കായി കാരവൻ സജ്ജീകരിക്കും ധനസഹായം നൽകുന്ന സംസ്ഥാനം
Show answer
കേരളം
Question 13
മികച്ച ജനപ്രിയ ചിത്രം
Show answer
അയ്യപ്പനും കോശിയും
Question 14
മികച്ച തിരക്കഥാകൃത്ത്
Show answer
ജിയോ ബേബി
Notes: (ചിത്രം - ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
Question 15
മികച്ച ഗായകൻ
Show answer
ഷഹബാസ് അമൻ
Question 16
മികച്ച ഗായിക
Show answer
നിത്യ മാമൻ
Question 17
അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്രപുരസ്കാരം ജൂറി ചെയർപേഴ്സൺ
Show answer
സുഹാസിനി മണിരത്നം
Question 18
2021 വർഷത്തെ സർ സയ്യിദ് അഹമ്മദ് ഖാൻ പുരസ്കാ നേടിയത്
Show answer
സി പി കുഞ്ഞുമുഹമ്മദ്
Question 19
ഗ്രാമങ്ങളെ പച്ചക്കറി സ്വയം പര്യാപ്തം ആക്കുന്നതിനായി 25 കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി
Show answer
അഗ്രി ന്യൂട്രി ഗാർഡൻ
Question 20
'ആയുസിന്റെ പുസ്തകം' എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
സി.വി ബാലകൃഷ്ണൻ
Question 21
51മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (2020) മികച നടൻ
Show answer
ജയസൂര്യ
Notes: (ചിത്രം- വെള്ളം)
Question 22
51മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (2020) മികച്ച നടി
Show answer
അന്ന ബെൻ
Question 23
51മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (2020) മികച്ച ചിത്രം
Show answer
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
Notes: (സംവിധാനം - ജിയോ ബേബി )
Question 24
51മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (2020) മികച്ച സംവിധായകൻ
Show answer
സിദ്ധാർഥ് ശിവ
Notes: (ചിത്രം - എന്നിവർ )
Question 25
51മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (2020) മികച്ച നവാഗത സംവിധായകൻ
Show answer
മുസ്തഫ
Notes: (ചിത്രം - കപ്പേള)
Question 26
കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ
Show answer
സോഫി തോമസ്
Question 27
അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് പാട്ടത്തിന് നൽകിയ കേരളത്തിലെ വിമാനത്താവളം
Show answer
തിരുവനന്തപുരം
Question 28
NV കൃഷ്ണവാരിയർ സാഹിത്യവേദിയുടെ 2020ലെ വൈജ്ഞാനിക സാഹിത്യ പുരസ്കാരം നേടിയത്
Show answer
എം എൻ ആർ നായർ
Question 29
സംസ്ഥാന സർക്കാരിന്റെ വനം വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് 2021-ൽ നേടിയത്
Show answer
വിശ് ബി ശിവൻ
Question 30
44-ആമത്(2020)വയലാർ അവാർഡ് നേടിയത്
Show answer
ഏഴാച്ചേരി രാമചന്ദ്രൻ
Notes: (ഏഴാച്ചേരി രാമചന്ദ്രനെ അവാർഡിന് അർഹനാക്കിയ കൃതി ഒരു വെർജീനിയൻ വെയിൽ കാലം)
Question 31
വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം നിലവി 14 വരുന്നത്
Show answer
കോഴിക്കോട്
Question 32
ബെന്യാമിന്റെ മറ്റു പ്രധാനപ്പെട്ട കൃതികൾ
Show answer
ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, ഇ എം എസും പെൺകുട്ടിയും
Question 33
45-ആമത്(2021) വയലാർ അവാർഡ് നേടിയത്
Show answer
ബെന്യാമിൻ
Question 34
ബെന്യാമിനെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി
Show answer
മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ
Question 35
2021-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ടാൻസാനിയൻ നോവലിസ്റ്റ്
Show answer
അബ്ദുൽ റസാഖ് ഗുര
Notes: (പ്രധാന കൃതികൾ -പാരഡ്, പിൽഗ്രിംസ് വേ, അറിങ് സൈലൻസ്)
Question 36
വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും സംസ്ഥാനത്ത് ആരംഭിച്ച പകൽവീടുകൾ അറിയപ്പെടുന്നത്
Show answer
സായംപ്രഭ
Question 37
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ മുൻസിപ്പാലിറ്റി
Show answer
വടകര
Question 38
അശരണർക്കും ആലംബഹീനർക്കും കരുതലൊരുക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതി
Show answer
വാതിൽപ്പടി സേവനം
Question 39
വിശപ്പുരഹിത കേരളത്തിനായി സംസ്ഥാന പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി
Show answer
സുഭിക്ഷ ഹോട്ടൽ
Question 40
തിനൊന്നാം സംസ്ഥാന ശമ്പള പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷൻ
Show answer
കെ മോഹൻദാസ്
Question 41
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ആയി നിയമിതനായത്
Show answer
സി കെ അബ്ദുൾ റഹീം
Question 42
വിനോദ സഞ്ചാരത്തിനൊപ്പം കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആരംഭിക്കുന്ന പദ്ധതി
Show answer
ഹോംസ്റ്റെഡ് ഫാമിങ് ടൂറിസം
Question 43
നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സഹായത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി
Show answer
സ്നേഹയാനം പദ്ധതി
Question 44
ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്കുള്ള സൗജന്യ കുടിവെള്ള പദ്ധതി
Show answer
സ്നേഹതീർത്ഥം
Question 45
സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്
Show answer
ഡോ: മാത്യു മാമ്പ്ര
Notes: 'വെയിൽ വീഴവേ" എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്
Question 46
സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനം
Show answer
കേരളം
Question 47
2021 ഒക്ടോബറിൽ കേരള ഗാന്ധി കെ കേളപ്പന്റെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം
Show answer
തുറയൂർ
Notes: • 2021 ഒക്ടോബറിൽ കേരള ഗാന്ധി കെ കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം - തുറയൂർ (പയ്യോളി, കോഴിക്കോട് ശിൽപി - ചിത്രൻ കുഞ്ഞിമംഗലം )
Question 48
എം.വി.ആർ സ്മാരക ട്രസ്റ്റിന്റെ 2021ലെ എം.വി.ആർ പുരസ്കാരം നേടിയ വ്യക്തി
Show answer
പെരുമ്പടവം ശ്രീധരൻ
Question 49
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർമാണ ചുമതല
Show answer
KMRL
Notes: (KMRL- കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്), (തിരുവനന്തപുരത്തെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണച്ചുമതല നൽകിയിരിക്കുന്നത് - KRTL ► KRTL - കേരള റാപിഡ് ട്രാൻസിറ്റ് ലിമിറ്റഡ്)
Question 50
2021 ഒക്ടോബർ മാസം അന്തരിച്ച സി.ജെ. യേശുദാസൻ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്
Show answer
കാർട്ടൂണിസ്റ്റ്
Question 51
കേരള ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ
Show answer
ഷാജി എൻ കരുൺ
Question 52
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ
Show answer
കമൽ
Question 53
അൻപതാം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടി
Show answer
സ്വാസിക വിജയ്
Question 54
2021 വർഷം അന്തരിച്ച കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ വ്യക്തി
Show answer
സി.പി നായർ
Question 55
വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നൽകുന്ന സർക്കാർ പദ്ധതി
Show answer
കരുതലോടെ മുന്നോട്ട്
Question 56
കെ. രാഘവൻ പുരസ്കാരം 2021 നേടിയത്
Show answer
വിദ്യാധരൻ മാസ്റ്റർ
Question 57
ഇന്ത്യയിലെ ആദ്യ ഡിമെൻഷ്യ സൗഹൃദ നഗരം
Show answer
കൊച്ചി
Notes: (ഔദ്യോഗികമായി പ്രഖ്യാപിച്ചത് പിണറായി വിജയൻ)
Question 58
2021 വർഷം ചാവറ സംസ്കൃതി പുരസ്കാരം ലഭിച്ച വ്യക്തി
Show answer
എം.കെ.സാനു
Question 59
ഓ രാജഗോപാലിന്റെ ആത്മകഥ
Show answer
ജീവിതാമൃതം