october India Facts 2021
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള october India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഗുജറാത്ത് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ ചുമതലയേറ്റത്
Show answer
നിമാബെൻ ആചാര്യ
Question 2
കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതി
Show answer
പ്രവാസി ഭദ്രത മൈക്രോ പദ്ധതി
Question 3
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള 'സിറ്റ് വിത്ത് ദി മോസ്റ്റ് സസ്റ്റൈനബിൾ ട്രാൻസ്പോർട്ട് സിസ്റ്റം' അവാർഡ് ലഭിച്ച സംസ്ഥാനം
Show answer
കേരളം
Question 4
'The Fractured Himalaya: India,Tibet,China 1949-1962' എന്ന കൃതി ആരുടേതാണ്
Show answer
നിരുപമ റാവു
Question 5
ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിലെ
Show answer
ഒക്ടോബർ 21, 2021
Question 6
ഇന്ത്യയിലെ ബുദ്ധതീർത്ഥാടന പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കുശിനഗർ അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനം ആരംഭിച്ചതെവിടെയാണ്
Show answer
ഉത്തർപ്രദേശ്
Question 7
ശിശുസംരക്ഷണ മന്ദിരങ്ങളിൽ രാഷ്ട്രീയ,സാംസ്കാരി രംഗത്തെ പ്രമുഖരുടെയും കുടുംബാംഗങ്ങളുടെയും പിറന്നാൾ ആഘോഷിക്കുന്നത് നിർത്തലാക്കിയ സംസ്ഥാനം
Show answer
കർണാടക
Question 8
2021-ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക്
Show answer
90 (199 രാജ്യങ്ങളിൽ)
Question 9
ദേശീയ ഫിലാറ്റലി ദിനം
Show answer
ഒക്ടോബർ 13
Question 10
ഇന്ത്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ഇറാനിലെ തുറമുഖം
Show answer
ചബഹാർ
Question 11
ഇന്ത്യൻ വ്യോമസേനയുടെ സാങ്കേതിക സഹായത്തോ കേരളത്തിൽ ടൂറിസം വകുപ്പ് മ്യൂസിയം നിർമ്മിച്ചത് എവിടെയാണ്
Show answer
ആക്കുളം
Question 12
'അജയ വാരിയർ' (Ajeya Warrior) സൈനികാഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്
Show answer
ഇന്ത്യ- യു.കെ
Question 13
ദേശീയ വ്യോമസേന ദിനം
Show answer
ഒക്ടോബർ 8
Question 14
രാജ്യത്തെ ഏറ്റവും വലിയ കടൽപാലം സെവി-നവഷേവ സീലിങ്ക് പാലം നിലവിൽ വരുന്നത്
Show answer
നവി മുംബൈ
Question 15
ദേശീയ തപാൽ ദിനം
Show answer
ഒക്ടോബർ 10
Question 16
രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ
Show answer
കോർഡിലിയ
Question 17
പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിൽ നിന്നാണ് മമതാ ബാനർജി വിജയിച്ചത്
Show answer
ഭവാനിപുർ
Question 18
'മനുവർണ' ഏത് കാർഷിക വിളയുടെ ഇനമാണ്
Show answer
നെല്ല്
Question 19
പഞ്ചാബിന്റെ പുതിയ ഗവർണറായി നിയമിതനായതാരാണ്
Show answer
ബൻവാരിലാൽ പുരോഹിത്
Question 20
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടുന്ന ആറാമത്തെ മലയാളി
Show answer
ഡോ എം ലീലാവതി
Question 21
കാറ്റ്ലി മത്സ്യത്തെ ഏത് സംസ്ഥാനത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചു
Show answer
സിക്കിം
Notes: (സിക്കിം സർക്കാർ 'കൂപ്പർ മഹ്സീർ പ്രാദേശികമായി 'കാറ്റ്ലി' എന്ന മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചു), (നിയോലിസോചിലസ് ഹെക്സാഗനോലെപ്പിസ് എന്നാണ് കൂപ്പർ മഹ്സീറിന്റെ ശാസ്ത്രീയ)
Question 22
എൽഡർ ലൈൻ നമ്പർ
Show answer
14567
Question 23
കേന്ദ്ര സർക്കാർ രൂപീകരിച്ച GST ഏകീകരണ സമിതിയുടെ അധ്യക്ഷൻ
Show answer
ബാസവരാജ് ബൊമ്മ
Question 24
ഇന്ത്യയിലെ ആദ്യത്തെ ഡ്യുഗോംഗ് സംരക്ഷണ റിസർവ് ഏത് സംസ്ഥാനത്താണ് നിലവിൽ വരുന്നത്
Show answer
തമിഴ്നാട്
Notes: കടൽ പശുക്കൾ എന്നാണ് ഡുഗോംഗ് പൊതുവെ അറിയപ്പെടുന്നത്
Question 25
ജെസിബി സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 'ആൻറി ക്ലോക്ക് നോവൽ പരിഭാഷ ആരുടേതാണ്
Show answer
വി ജെ ജെയിംസ്
Question 26
പെഗാസസ് അന്വേഷണത്തിന് നിയമിച്ച സാങ്കേതിക വിദഗ്ദ്ധ സമിതി മേൽനോട്ടചുമതല വഹിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി
Show answer
ആർ.വി രവീന്ദ്രൻ
Notes: (അന്വേഷണ സമിതിയിലെ സാങ്കേതിക വിഭാഗത്തിൽ ഉൾപ്പെട്ട മലയാളി - ഡോ.പ്രഭാഹരൻ )
Question 27
2022 ഓസ്കാർ പുരസ്കാരത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക സിനിമ
Show answer
കൂഴങ്കൽ
Notes: (തമിഴ് ചിത്രം), (സംവിധായകൻ -പി.എസ്.വിനോദ് രാജ്), (ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ), (മദ്യപാനിയായ ഒരു അച്ഛന്റേയും അയാളുടെ മകന്റെയും ജീവിതമാണ് സിനിമയുടെ കഥ.), (ചിത്രത്തിന്റെ നിർമാതാക്കൾ - നയൻതാര, വിഘ്ന ശിവൻ ), (ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സിനിമകളിൽ നായാട്ട്, ഷെർണി എന്നീ മലയാളം ചിത്രങ്ങളും ഉണ്ടായിരുന്നു.)
Question 28
94-മത് ഓസ്കാർ അവാർഡിലേക്ക് ഇന്ത്യയിൽ നിന്നുള്ള സിനിമയെ തിരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാൻ
Show answer
ഷാജി എൻ കരുൺ
Question 29
നമാമി ഗംഗ പദ്ധതിയുടെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട കോമിക് കഥാപാത്രം
Show answer
ചാച്ചാ ചൗധരി
Question 30
ഖാദി തുണിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക ഈയടുത്ത് എവിടെയാണ് സ്ഥാപിച്ചത്
Show answer
ലഡാക്ക്
Question 31
ഉത്തർപ്രദേശിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം
Show answer
കുശിനഗർ
Notes: (2021 ഒക്ടോബർ 20ന് "കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം" പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.), (ഉത്തർപ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.)
Question 32
ഉത്തർപ്രദേശിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ
Show answer
ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം (ലക്നൗ), ലാൽ ബഹദൂർ ശാസ്ത്ര അന്തർദേശീയ എയർപോർട്ട് (വാരണാസി), കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം
Question 33
ഉത്തർപ്രദേശ് സർക്കാറിന്റെ ഒരു ജില്ല - ഒരു ഉൽപ്പന്നം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
Show answer
കങ്കണ രണോത്
Question 34
ജമ്മുകാശ്മീരിൽ ഭീകരരും ആയുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ
Show answer
എച്ച് വൈശാഖ്
Notes: (ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരാൻകോട്ടിൽ ഉണ്ടായ ഭീകരാക്രമണത്തിലാണ് എച്ച് വൈശാഖ് വീരമൃത്യു വരിച്ചത്)
Question 35
ദേശീയ കമ്പനി നിയമ അപലേറ്റ് ട്രിബ്യൂണൽ അധ്യക്ഷൻ
Show answer
അശോക് ഭൂഷൺ