Daily Current Affairs-2021-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2021/november/november World Facts 2021

november World Facts 2021

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november World Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
റിസോൾവ്ഡ് : യുണൈറ്റഡ് നേഷൻസ് ഇൻ എ ഡിവൈഡഡ് വേൾഡ്' എന്ന ആത്മകഥ ആരുടേതാണ്?
Show answer
ബാൻ കി മൂൺ
Question 2
2021 നവംബറിൽ ഞണ്ടുകളുടെ സംരക്ഷണാർത്ഥം അടച്ചിട്ട ഓസ്ട്രേലിയയിലെ ദ്വീപ്?
Show answer
ക്രിസ്മസ് ദ്വീപുകൾ
Question 3
ലോക ടെലിവിഷൻ ദിനം?
Show answer
നവംബർ 21
Question 4
2021-ൽ ബൈക്ക് റേസിംഗിൽ നിന്ന് വിരമിച്ച ഇതിഹാസ താരം?
Show answer
വാലന്റിനോ റോസ്സി
Question 5
'ഡോക്ടർ' എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന റേസിംഗ് താരം
Show answer
വാലന്റിനോ റോസ്സി
Question 6
രാജ്യാന്തര വിദ്യാർത്ഥി ദിനം?
Show answer
നവംബർ 17
Question 7
ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയെ മോചിപ്പിച്ച, 2021-ൽ അന്തരിച്ച മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്?
Show answer
എഫ്.ഡബ്ല്യു ഡി ക്ലാർക്ക്
Question 8
'Pride,Prejudice and Punditry' പുസ്തകത്തിന്റെ രചയിതാവ്?
Show answer
ശശി തരൂർ
Question 9
യുനെസ്കോയുടെ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നഗരം?
Show answer
ശ്രീനഗർ ( കരകൗശല,
Question 10
ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് വനിത?
Show answer
വാങ് യാപിംഗ്
Question 11
ലോക പ്രമേഹദിനം?
Show answer
നവംബർ 14
Question 12
2021-ലെ ബുക്കർ പ്രൈസ് നേടിയത്?
Show answer
ഡേമൻ ഗാൽഗട്ട്
Notes: ദക്ഷിണാഫ്രിക്ക
Question 13
2021-ലെ ബുക്കർ പ്രൈസ് നേടിയത് പുസ്തകം?
Show answer
പ്രോമിസ്'
Question 14
S 400 പ്രതിരോധ മിസൈൽ ഇന്ത്യ വാങ്ങുന്നത്?
Show answer
റഷ്യ
Question 15
ഇന്ത്യയും അമേരിക്കയും ആയി ഒപ്പു വെച്ച തന്ത്രപ്രധാന കരാർ
Show answer
(BECA-Basic Exchange and CooperationAgreement)
Question 16
'സൺറൈസ് ഓവർ അയോദ്ധ്യ എന്ന പുസ്തകത്തിന്റെ രചയിതാവ്? -
Show answer
സൽമാൻ ഖുർഷിദ്