Daily Current Affairs-2021-november
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2021/november/november Sports 2021

november Sports 2021

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2021 മുാഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്?
Show answer
തമിഴ്നാട്
Question 2
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിതനായത്?
Show answer
സൗരവ് ഗാംഗുലി
Question 3
ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശ
Show answer
രാഹുൽ ദ്രാവിഡ്
Question 4
ഖേൽ രത്ന നേടുന്ന മൂന്നാമത് മലയാളി താരം?
Show answer
പി ആർ ശ്രീജേഷ്
Notes: മുമ്പ് നേടിയവർ :കെ.എം.ബീനാമോൾ അഞ്ചു ബോബി ജോർജ്
Question 5
2021-ൽ അന്തരിച്ച സയ്യിദ് അലി സിബ്നഖ്വി ഏത് കായിക ഇനത്തിൽ പ്രശസ്തനായിരുന്നു?
Show answer
ഹോക്കി
Question 6
ആജീവനാന്ത കായിക മികവിനുള്ള ധ്യാൻചന്ദ് പുരസ്കാരം(2021) നേടിയത്?
Show answer
കെ.സി ലേഖ
Notes: ഒരു വർഷം ആദ്യമായാണ് 12 കായിക താരങ്ങൾക്ക് ഖേൽ രത്ന പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
Question 7
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാൻ ആയി ചുമതലയേൽക്കുന്നത്?
Show answer
വി.വി.എസ് ലക്ഷ്മൺ
Question 8
2026 T20 ലോകകപ്പ് വേദി?
Show answer
ഓസ്ട്രേലിയ
Question 9
2021 ട്വന്റി 20 ക്രിക്കറ്റിൽ ജേതാക്കളായത്?
Show answer
ഓസ്ട്രേലിയ
Notes: ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചു