november Science And Technology 2021
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november Science And Technology ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്കാരികവകുപ്പ് ആരംഭിക്കുന്ന 20 - പദ്ധതി?
Show answer
ബാല കേരളം
Question 2
ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന ഹെലികോപ്റ്റർ?
Show answer
കമോവ്
Question 3
ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് വനിത?
Show answer
വാങ് യാപിംഗ്