november Kerala Facts 2021
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november Kerala Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2021-ലെ ഒ.വി വിജയൻ സ്മാരക പുരസ്കാരം നേടിയത്?
Show answer
-ടി ഡി രാമകൃഷ്ണൻ (നോവൽ -മാമ ആഫ്രിക്ക -അംബികാസുതൻ മങ്ങാട്(കഥാസമാഹാരം-ചിന്നമുണ്ടി -അർജുൻ അരവിന്ദ് (യുവകഥ - ഇസഹപുരാണം)
Question 2
മാലിന്യ നിർമാർജനത്തിനായി ഹരിത കേരള മിഷനും ശുചിത്വമിഷനും ചേർന്ന് നടപ്പാക്കുന്ന മൊബൈൽ ആപ്പ്?
Show answer
സ്മാർട്ട് ഗാർബേജ് ആപ്പ്
Question 3
ഉത്തരവാദിത്വ ടൂറിസം ക്ലാസ്സിഫിക്കേഷൻ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
Show answer
കേരളം
Question 4
സർക്കാർ വകുപ്പുകളിലെ മലയാളത്തിലുള്ള ഇ- ഫയലുകളിൽ ഉപയോഗിക്കാൻ ഐ.ടി വകുപ്പ് നിർദ്ദേശിച്ച ഫോണ്ട്?
Show answer
മീര
Question 5
വ്യത്യസ്ത മേഖലകളിൽ മികവു കാണിക്കുന്ന വിദ്യാർത്ഥി പ്രോത്സാഹിപ്പിക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് നൽകുന്ന പുരസ്കാരം(2021) ഉജ്ജ്വലബാല്യം' നേടിയത്?
Show answer
എസ് ജയലക്ഷ്മി
Question 6
'കേരള സമ്പത്ത് വ്യവസ്ഥയും സഹകരണ മേഖലയും : സാർത്ഥകമായ അഞ്ചു സഹകരണ വർഷങ്ങൾ എന്ന പുസ്തകത്തിന്റെ രചയിതാവ്?
Show answer
കടകംപള്ളി സുരേന്ദ്രൻ
Question 7
നിയമാസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന പുസ്തകം?
Show answer
ഇതിഹാസം
Notes: ഉമ്മൻ ചാണ്ടി നിയമസഭയിലെ അര നൂറ്റാണ്ട്
Question 8
കേരള ലളിതകലാ അക്കാദമിയുടെ 2019-20 ലെ സംസ്ഥാന കാർട്ടൂൺ പുരസ്കാരം നേടിയത്?
Show answer
ദിൻരാജ്
Question 9
കേരള ഫീഡ്സ് ലിമിറ്റഡുമായി ചേർന്ന് കെ.എസ് ആർ ടിസി ആരംഭിക്കുന്ന കാലിത്തീറ്റ സംരംഭം?
Show answer
ഫീഡ് ഓൺ വീൽസ്
Question 10
തമിഴ്നാട്ടിലെ കുനുരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശ്ശൂർ സ്വദേശിയായ മലയാളി സൈനികൻ?
Show answer
പ്രദീപ്
Notes: വ്യോമസേനയുടെ റഷ്യൻ നിർമ്മിത MI-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്
Question 11
എഴുത്തച്ഛൻ പുരസ്കാരം സമ്മാനത്തുക?
Show answer
5 ലക്ഷം
Question 12
സംസ്ഥാന സാഹിത്യ അക്കാദമി ചെയർമാൻ?
Show answer
വൈശാഖൻ
Question 13
2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Show answer
പി.വത്സല (29-ാമത്)
Notes: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം
Question 14
2020-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Show answer
സക്കറിയ
Question 15
2019-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Show answer
ആനന്ദ് (പി.സച്ചിദാനന്ദൻ) C