november India Facts 2021
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള november India Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യൻ റെയിൽവേയുടെ ആദ്യ പോഡ് ഹോട്ടൽ നിലവിൽ വന്നത്?
Show answer
മുംബൈ സെൻട്രൽ
Question 2
2021-ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയത്?
Show answer
പ്രഥം
Notes: സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് പ്രഥം.
Question 3
സ്വാതന്ത്ര്യസമരസേനാനിയും ആദിവാസി നേതാവുമായ ബിർസ മുണ്ടയുടെ ജന്മവാർഷിക വേളയിൽ സ്മാരകം നിലവിൽ വരുന്നത്?
Show answer
റാഞ്ചി
Notes: (ജാർഖണ്ഡ്)
Question 4
2019-ലെ ചാൻസിലേഴ്സ് അവാർഡ് നേടിയ യൂണിവേഴ്സിറ്റികൾ?
Show answer
കുസാറ്റ്, കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി
Question 5
അരുണാചൽ പ്രദേശിന്റെ സംസ്ഥാന ശലഭം?
Show answer
കൈസ ഹിന്ദ്
Question 6
രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരം -2021 നേടിയത് ?
Show answer
എം മുകുന്ദൻ
Question 7
ജെസിബി പുരസ്കാരത്തുക?
Show answer
25 ലക്ഷം
Question 8
ജെസിബി സാഹിത്യ പുരസ്കാരം നേടിയ കൃതി?
Show answer
ഡൽഹി ഗാഥകൾ( പരിഭാഷ : ഡൽഹി : എ സലിലക
Question 9
ഡൽഹി ഗാഥകൾ കൃതി പരിഭാഷപ്പെടുത്തിയവർ
Show answer
ഇ വി ഫാത്തിമ,കെ.നന്ദകുമാർ
Question 10
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം ഏർപ്പെടുത്തുന്ന പദ്ധതി?
Show answer
മികവ്
Question 11
ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റ മലയാളി?
Show answer
ആർ ഹരികുമാർ
Question 12
2021-ൽ പദ്മശ്രീ നേടിയവർ
Show answer
102 പേർ
Question 13
2021-ൽ പദ്മവിഭൂഷൻ നേടിയവർ
Show answer
7 പേർ
Question 14
2021-ൽ പദ്മഭൂഷൻ നേടിയവർ
Show answer
10 പേർ
Question 15
ഇന്ത്യയുടെ എഴുപത്തിരണ്ടാം ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആയ
Show answer
മിത്രഭ ഗുഹ
Question 16
രാജ്യസഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി നിയമിതനായത്?
Show answer
പി.സി മോദി
Question 17
പത്മശ്രീ അവാർഡ് നേടുന്ന ആദ്യ വനിതാ ഇന്ത്യൻ ഫുട്ബോളർ
Show answer
ഒയിനാം ബെംബം ദേവി
Question 18
ഷട്ട്ലേഴ്സ് ഫ്ലിക്ക്: എവരി മാച്ച് കൗണ്ട് ' എന്ന ആത്മകഥ ആരുടേതാണ്?
Show answer
പുല ഗോപിചന്ദ്
Question 19
പബ്ലിക് അഫേഴ്സ് സെന്ററിന്റെ രാജ്യത്തെ ഏറ്റവും മികച്ചരീതിയിൽ ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ (2021) ഒന്നാമതെത്തിയ സംസ്ഥാനം?
Show answer
കേരളം
Question 20
പബ്ലിക് അഫേഴ്സ് സെന്ററിന്റെ രാജ്യത്തെ ഏറ്റവും മികച്ചരീതിയിൽ ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ (2021) 2nd
Show answer
തമിഴ്നാട്
Question 21
പബ്ലിക് അഫേഴ്സ് സെന്ററിന്റെ രാജ്യത്തെ ഏറ്റവും മികച്ചരീതിയിൽ ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ (2021) 3rd
Show answer
ആന്ധ്രാപ്രദേശ്
Question 22
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നാമത് എത്തിയത്?
Show answer
പുതുച്ചേരി
Question 23
ഖേൽ രത്ന നേടുന്ന മൂന്നാമത് മലയാളി താരം?
Show answer
പി ആർ ശ്രീജേഷ്
Notes: മുമ്പ് നേടിയവർ :കെ.എം.ബീനാമോൾ അഞ്ചു ബോബി ജോർജ്
Question 24
മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരം(2021) നേടിയത്?
Show answer
പി.രാധാകൃഷ്ണൻ നായർ
Notes: (ടോക്യോ ഒളിമ്പിക്സ് അത്ലറ്റിക്സ് ടീം മുഖ്യ പരിശീലകൻ)
Question 25
ദ്രോണാചാര്യ ആജീവനാന്ത പുരസ്കാരം(2021) നേടിയത്?
Show answer
ടി. പി ഔസേപ്പ്