Daily Current Affairs-2021-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2021/december/december World Facts 2021

december World Facts 2021

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december World Facts ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ജോലി സമയം ആഴ്ചയിൽ നാലര ദിവസമാക്കുന്ന ആദ്യ രാജ്യം
Show answer
യു എ ഇ
Question 2
ലോക മണ്ണ് ദിനം
Show answer
ഡിസംബർ 5
Question 3
ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആകുന്ന ആദ്യ വനിത/ഇന്ത്യൻ വംശം
Show answer
ഗീത ഗോപിനാഥ്
Question 4
ഐ എം എഫ് ചീഫ് എക്കണോമിസ്റ്റ് ആയ ആദ്യ വനിത
Show answer
ഗീത ഗോപിനാഥ്
Question 5
2021 ഡിസംബർ രണ്ടിന് സുവർണ ജൂബിലി ആഘോഷിച്ച ഗൾഫ് രാജ്യം
Show answer
യു.എ.ഇ
Question 6
വാൾട്ട് ഡിസ്നി കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി നിയമിതയായ വനിതാ ചെയർപേഴ്സൺ
Show answer
സൂസൻ അർനോൾഡ്
Question 7
2022 UN കാലാവസ്ഥ ഉച്ചകോടി(COP-27) വേദി
Show answer
ഷാദ് അൽ ഷെയ്ഖ്(ഈജിപ്ത്)
Question 8
2021 UN കാലാവസ്ഥ ഉച്ചകോടി (COP-26) വേദി
Show answer
ഗ്ലാസ്ഗൊ, സ്കോട്ട്ലാൻഡ്
Question 9
ആഗോളതലത്തിൽ പശ്ചാത്തല വികസന പദ്ധതികളിൽ നിക്ഷേപം നടത്താനായി 'ഗ്ലോബൽ ഗേറ്റ് വേ' എന്ന പേരിൽ 34,000 കോടി ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ചത്
Show answer
യൂറോപ്യൻ യുണിയൻ
Question 10
ബംഗ്ലാദേശിലെ ആദ്യ ട്രാൻസ്ജെൻഡർ മേയർ
Show answer
നസ്റുൽ ഇസ്ലാം റീതു
Question 11
2021-ൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് പേര് നൽകിയ രാജ്യം
Show answer
സൗദി അറേബ്യ
Question 12
കരീബിയൻ രാജ്യമായ (വടക്കേ അമേരിക്ക) ബാർബഡോസിന്റെ ആദ്യ പ്രസിഡണ്ടായി അധികാരമേറ്റത്
Show answer
സാൻഡ്ര മേസൻ
Question 13
റിപ്പബ്ലിക് രാജ്യമായി പ്രഖ്യാപിച്ച ബാർബഡോസിന്റെ നാഷണൽ ഹീറോ ആയി തിരഞ്ഞെടുത്തത്
Show answer
റിഹാന
Question 14
ലോക എയ്ഡ്സ് ദിനം
Show answer
ഡിസംബർ 1
Notes: (Theme 2021:-End inequalities. End AIDS) (അസമത്വങ്ങൾ അവസാനിപ്പിക്കുക,എയ്ഡ്സ് അവസാനിപ്പിക്കുക))
Question 15
ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്
Show answer
ഷിയോമാര കാസ്ട്രോ
Question 16
ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടിയത്
Show answer
കള
Notes: (സംവിധാനം - രോഹിത് എസ്.)
Question 17
അന്താരാഷ്ട്ര നാണയ നിധിയിലെ രണ്ടാമത്തെ വലിയ തസ്തികയായ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായ മലയാളി
Show answer
ഗീത ഗോപിനാഥ്
Question 18
അടുത്തിടെ അന്തരിച്ച ചുൻ ദു ഹ്വാൻ ഏത് രാജ്യത്തിന്റെ മുൻപ്രസിഡന്റ് ആയിരുന്നു
Show answer
ദക്ഷിണ കൊറിയ
Question 19
അടുത്തിടെ ഏത് ഇന്ത്യൻ നേതാവിനാണ് ഭൂട്ടാന്റെ സിവിലിയൻ അവാർഡ് ലഭിച്ചത്
Show answer
Narendra Modi
Notes: ( ഭൂട്ടാൻ തങ്ങളുടെ പരമോന്നത സിവിലിയൻ ബഹുമതിയായ നഗദാഗ് പെൽ ഗി ഖോർലോ നൽകി പ്രധാനമന്ത്രി മോദിയെ ആദരിച്ചു. ഇത് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിങ് ആണ് പ്രഖ്യാപിച്ചത്.) (പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ ഭൂട്ടാനോടുള്ള ഇന്ത്യയുടെ സൗഹൃദ സമീപനത്തിനുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയത്.)