Daily Current Affairs-2021-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2021/december/december Sports 2021

december Sports 2021

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december Sports ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2021-ലെ വുമൻസ് ടെന്നീസ് അസോസിയേഷൻ (WTA) പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്
Show answer
ആഷ്ലി ബാർട്ടി
Notes: (ഓസ്ട്രേലിയ)
Question 2
2021-ലെ വിംബിൾഡൺ വനിത കിരീടം നേടിയത്
Show answer
ആഷ്മ ബാർട്ടി
Question 3
ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്നത്
Show answer
റൂർക്കേല
Notes: (ബിർസമുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം)
Question 4
2021 ഡേവിസ് കപ്പ് ടെന്നിസ് കിരീടം നേടിയത്
Show answer
റഷ്യ
Question 5
ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും 50 വിജയങ്ങൾ നേടുന്ന ആദ്യ താരം
Show answer
വിരാട് കോഹ്ലി
Question 6
2021 ജൂനിയർ ഹോക്കി വേൾഡ് കപ്പ് കിരീടം നേടിയത്
Show answer
അർജന്റീന
Question 7
കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി സ്ഥാപിതമാകുന്നത്
Show answer
ഒറ്റപ്പാലം
Question 8
മികച്ച വനിത താരമായി തിരഞ്ഞെടുത്തത്
Show answer
ജമൈക്കയൻ എലൈൻ തോംപ്സൺ
Question 9
ലോക അത്ലറ്റിക് 2021-ലെ വുമൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്
Show answer
അഞ്ജു ബോബി ജോർജ്
Notes: (ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അഞ്ജു)
Question 10
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ്
Show answer
അഞ്ജു ബോബി ജോർജ്
Question 11
വേൾഡ് അത്ലറ്റിക് ഫെഡറേഷൻ 2021 മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത്
Show answer
കാർസ്റ്റൻ വാർഹോം (നോർവേ)
Question 12
ടോക്കിയോ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ ലോകറെക്കോർഡോടെ സ്വർണം നേടിയത്
Show answer
കാർസ്റ്റൻ വാർഹോം-45.94s
Question 13
അടുത്തിടെ നടന്ന BWE വേൾഡ് ടൂർ ഫൈനലിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു ഏതു മെഡൽ നേടി
Show answer
വെള്ളി
Notes: (Solution • 2021 ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ ഷട്ടിൽ താരവും 2 തവണ ഒളിമ്പിക് മെഡൽ ജേതാവുമായ പുസർല വി സിന്ധു വെള്ളി മെഡൽ നേടി) , (ഇത് ഔദ്യോഗികമായി എച്ച്.എസ് .ബി.സി ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ വേൾഡ് ടൂർ ഫൈനൽസ് 2021 എന്നറിയപ്പെടുന്നു)
Question 14
2021 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർപുരസ്കാരം ലഭിച്ചത് പുരുഷവിഭാഗം
Show answer
ലയണൽ മെസ്സി
Question 15
2021 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർപുരസ്കാരം ലഭിച്ചത് വനിതാ വിഭാഗം
Show answer
അലക്സിയ പുറ്റേലാസ്
Question 16
2021-ലെ പാരാലിമ്പിക് സ്പോർട്സ് അവാർഡുകളിൽ മികച്ച വനിതാ അരങ്ങേറ്റം നേടിയത് ആരാണ്
Show answer
ആവണി ലേഖ
Notes: (2020 ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ഷൂട്ടർ അവനി ലേഖര), (അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത് (പാരാലിമ്പിക് ഗെയിംസിന്റെ ഒരു പതിപ്പിൽ 2 പാരാലിമ്പിക്സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവർ മാറി )
Question 17
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും നേടുന്ന മൂന്നാമത്തെ ബൗളർ
Show answer
അജാസ് പട്ടേൽ (ന്യൂസിലൻഡ്)
Question 18
വേൾഡ് അത് ലറ്റിക്സിന്റെ 2021 ലെ മികച്ച താരങ്ങൾ പുരുഷതാരം
Show answer
കാർസ്റ്റൻ വാർഹോം (നോർവേ)
Question 19
വേൾഡ് അത് ലറ്റിക്സിന്റെ 2021 ലെ മികച്ച താരങ്ങൾ
Show answer
വനിതാതാരം - എലൈൻ തോംപ്സൺ (ജമൈക്ക)
Question 20
വനിതാ ടെന്നീസ് അസോസിയേഷന്റെ 2021 ലെ മികച്ച താരം
Show answer
ആഷ് ലി ബാർട്ടി (ഓസ്ട്രേലിയ)
Question 21
വനിതാ ടെന്നീസ് അസോസിയേഷന്റെ 2021 ലെ മികച്ച പുതുമുഖ താരം
Show answer
എമ്മ റാഡുകാനു (ബ്രിട്ടൺ)
Question 22
2021 ലെ ഫോർമുല വൺ ലോക കിരീട ജേതാവ്
Show answer
മാക്സ് വെസ്റ്റപ്പൻ
Question 23
2021 ലെ ജൂനിയർ പുരുഷ വേൾഡ് കപ്പ് ഹോക്കി കിരീട ജേതാക്കൾ
Show answer
അർജന്റീന
Question 24
2021 ലെ ജൂനിയർ പുരുഷ വേൾഡ് കപ്പ് ഹോക്കി RUNNERS UP
Show answer
ജർമ്മനി
Question 25
2021-ലെ ബിബിസി സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആരാണ്
Show answer
എമ്മ റാഡുകാനു
Notes: (ടെന്നീസ് താരം എമ്മ റഡുകാനുവാണ് 2021-ലെ ബിബിസിയുടെ സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ.), (ടോം ഡെയ്ലി (മുങ്ങൽ വിദഗ്ധൻ), ആദം പീറ്റി (നീന്തൽക്കാരൻ) എന്നിവരെ അവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.), (ഇംഗ്ലണ്ടിലെ പുരുഷ ഫുട്ബോൾ താരങ്ങളെ ഈ വർഷത്തെ ടീമായും ഗാരെത് സൗത്ത്ഗേറ്റ് പരിശീലകനായും തിരഞ്ഞെടുത്തു.)
Question 26
BWF ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ പുരുഷൻ ആരാണ്
Show answer
ശ്രീകാന്ത് കിഡംബി
Notes: (ലോക ബാഡ്മിന്റൺ ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഷട്ടിൽ കിഡംബി ശ്രീകാന്ത്.), (2021 ലോക ബാഡ്മിന്റൺ ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പുകൾ സ്പോൺസർഷിപ്പ് ആവശ്യത്തിനായി "TotalEnergies BWF World Championships 2021" എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്.),n (2021 ഡിസംബർ 12 മുതൽ 19 വരെ സ്പെയിനിലെ ഹ്യൂൽവയിലാണ് ബാഡ്മിന്റൺ ടൂർണമെന്റ് നടന്നത്)
Question 27
കേരള സംസ്ഥാന കായിക വകുപ്പിന്റെ ബാസ്കറ്റ്ബോൾ പരിശീലന പദ്ധതി
Show answer
ഹൂപ്സ്
Question 28
സംസ്ഥാന കായിക വകുപ്പിന്റെ ഫുട്ബോൾ പ്രതിഭകളെ സൃഷ്ടിക്കാനുള്ള പദ്ധതി
Show answer
കിക്കോഫ്