Kerala psc||പ്രൊഫൈലിൽ EWS ഒഴിവാക്കാൻ എന്തു ചെയ്യണം??
ഇ .ഡബ്ല്യു.എസ്. മാറ്റാൻ പ്രൊഫൈലിൽ
my profile ക്ലിക്ക് ചെയ്ത് പ്രൊഫൈൽ
കറക്ഷൻ (OTP based correction of locked
profile details) എന്ന് സെലക്ട് ചെയ്യുക.
തുടർന്ന് ഇതിനുതാഴെയായുള്ള "send OTP
എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ പി.എസ്.
സി. OTP അയച്ചുതരും, പ്രൊഫൈലിൽ
ചേർത്ത മൊബൈൽ നമ്പറിലാണ് ഒ.ടി.പി.
മെസേജ് ലഭിക്കുക. ആ OTP enter ചെയ്ത്
verify OTP ക്ലിക്ക് ചെയ്താൽ Proceed to
profile correction' ബട്ടൻ ക്ലിക്ക് ചെയ്യണം.
Personal details-ൽ കയറി Forward caste
- EWS എന്ന ഭാഗത്ത് drop down menu
ക്ലിക്ക് ചെയ്ത് EWS എന്ന ഭാഗത്ത് forward
caste എന്ന് മാറ്റാവുന്നതാണ്.
ഒപ്പം ഒരു application (PDF) ooglodmlm
ഡൗൺലോഡ് ചെയ്തെടുത്ത് upload ചെയ്യു
കയും വേണം. ഡൗൺലോഡ് ചെയ്തെടുത്ത
ഫോം fill ചെയ്ത് ഒപ്പിട്ട് സ്ലാൻ ചെയ്ത് upload
ചെയ്താൽ മതി. ഇങ്ങനെ upload ചെയ്യുന്ന
document-ന്റെ സൈസ് നിശ്ചിത kb യിൽ
കൂടാൻ പാടില്ല. തിരുത്തൽ പൂർത്തിയാ
ക്കിയതിനുശേഷം പ്രൊഫൈലിലെ മറ്റൊരു
ഓപ്ഷൻ ആയ correction history യിൽ
ക്ലിക്ക് ചെയ്ത് ഏതൊക്കെ correction ആണ്
വരുത്തിയതെന്ന് പരിശോധിച്ച് തെറ്റുപ
റ്റിയിട്ടില്ലെന്ന് ഉറപ്പാക്കണം. പ്രൊഫൈൽ
കറക്ഷന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിൽ
സമീപത്തെ പി.എസ്.സി. ഓഫീസിനെ
ബന്ധപ്പെട്ട രേഖകളുമായി സമീപിക്കാവു
ന്നതാണ്.
You can do it. You have the potential to achieve what you desire.
You are a deserving candidate. You have the capability to acquire the necessary skills just like any other competent individual.
You are someone who can face and overcome adversities and challenges. You have already demonstrated that. Even if there are changes in your circumstances, you can adapt and continue to progress.
Develop a habit of studying with dedication for Kerala PSC examinations. Practice various mock tests and model question papers to enhance your preparation.
Maintain mental tranquility, as it is crucial for your success. Cultivate a positive mindset, self-confidence, determination, and self-motivation.
Work on improving your proficiency in the Malayalam language. Read extensively and practice practical usage.
Address any mental obstacles that may hinder your progress. Seek help from professionals who can provide solutions to your concerns.
Develop effective coping mechanisms to deal with stress and boost your self-esteem. Focus on personal growth and continuous improvement.
With your sincere efforts and perseverance, you can achieve success in your endeavors.
Remember, you are capable of handling any situation and experiencing triumph. Embrace your achievements and strive for further growth.
Even though I believe in your abilities, it is essential for you to have faith in yourself. May you experience significant progress and find contentment. May your aspirations be fulfilled. Best of luck to everyone!