KERALA PSC റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കൽ പുതിയ നടപടിക്രമം എങ്ങനെ?
പിഎസി റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാക്കാനുള്ള
(റിലിൻക്വിഷ്മെന്റ്) നടപടികൾ പരിഷ്കരിച്ച
തായി അറിയുന്നു. പുതിയ നടപടിക്രമങ്ങൾ എന്തെല്ലാമാണ്?
പിഎസ്സിയുടെ നടപടിക്രമങ്ങളിലെ ചട്ടം 18 (ii)
ലാണ് റിലിൻക്വിഷ്മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉള്ളത്. ഇതനുസരിച്ച് റിലിക്വിഷ്മെന്റിന് ഉദ്യോഗാർഥി നേരിട്ട് പേക്ഷ നൽകണം. കേന്ദ്ര/സംസ്ഥാന
സർക്കാർ സർവീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ, നോട്ടറി സാക്ഷ്യപ്പെടുത്തിയ സ്റ്റാംപ് പേപ്പറിലുള്ള സത്യവാങ്മൂലം, അപേക്ഷകന്റെ ഫോട്ടോയുള്ള തിരിച്ചറിയൽ രേഖയുടെ സ്വയം
സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
മുൻപ് ഉദ്യോഗാർഥി സ്വയം തയാറാക്കുന്ന അ പേക്ഷയാണു നൽകേണ്ടിയിരുന്നത്. ഇപ്പോൾ നിശ്ചിത മാതൃക പിഎസ്സിയുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഇത് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം.
സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേര്, ഒപ്പ്,
തസ്തിക, ഓഫിസ് സീൽ എന്നിവ രേഖപ്പെടുത്തണം
ഇവയിൽ ഏതെങ്കിലും വിട്ടുപോയാൽ അ പേക്ഷ നിരസിക്കും.
ഈ അപേക്ഷയോടൊപ്പം നോട്ടറിയിൽ നിന്നു സാം
പ് പേപ്പറിൽ ലഭിച്ച സത്യവാങ്മൂലവും സമർപ്പിക്കണം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥി തന്നെയാണോ
അപേക്ഷ സമർപ്പിച്ചതെന്ന് ഉറപ്പു വരുത്താനാണിത്.
സത്യവാങ്മൂലത്തിൽ 'solemnly affirmed and sign
before me by the deponent on this day o
in my office at ... എന്ന രേഖപ്പെടുത്തൽ നിർ
ബന്ധമായി ഉണ്ടാകണം. റാങ്ക് ലിസ്റ്റ് പിഎസ്സി
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 1
ദിവസത്തിനകമാണ് റിലിൻക്വിഷ്മെന്റിനുള്ള അപേക്ഷ
സമർപ്പിക്കേണ്ടത്. റാങ്ക് ലിസ്റ്റ് അംഗീകരിച്ച തീയതി
വരെയുള്ള ഒഴിവുകളിലേക്ക് ഈ അപേക്ഷ പരിഗണിക്കും.
You can do it. You have the potential to achieve what you desire.
You are a deserving candidate. You have the capability to acquire the necessary skills just like any other competent individual.
You are someone who can face and overcome adversities and challenges. You have already demonstrated that. Even if there are changes in your circumstances, you can adapt and continue to progress.
Develop a habit of studying with dedication for Kerala PSC examinations. Practice various mock tests and model question papers to enhance your preparation.
Maintain mental tranquility, as it is crucial for your success. Cultivate a positive mindset, self-confidence, determination, and self-motivation.
Work on improving your proficiency in the Malayalam language. Read extensively and practice practical usage.
Address any mental obstacles that may hinder your progress. Seek help from professionals who can provide solutions to your concerns.
Develop effective coping mechanisms to deal with stress and boost your self-esteem. Focus on personal growth and continuous improvement.
With your sincere efforts and perseverance, you can achieve success in your endeavors.
Remember, you are capable of handling any situation and experiencing triumph. Embrace your achievements and strive for further growth.
Even though I believe in your abilities, it is essential for you to have faith in yourself. May you experience significant progress and find contentment. May your aspirations be fulfilled. Best of luck to everyone!