വിമാനത്താവളങ്ങളിൽ 279 ഒഴിവ്|| യോഗ്യത- ഡിഗ്രി /പിജി
വിമാനത്താവളങ്ങളിൽ 279 ഒഴിവ്|| യോഗ്യത- ഡിഗ്രി /പിജി
അവസരം ചെന്നൈ, മുംബൈ, ഗ്വാളിയോർ, ന്യൂഡൽഹി, അമൃത്സർ എന്നിവിടങ്ങളിൽ
എയർ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപ നമായ എയർ ഇന്ത്യ എയർപോർട്ട് സർവി സസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു.
ചെന്നൈ, മുംബൈ, ഗ്വാളിയോർ, ന്യൂ ഡൽഹി, അമൃത്സർ എയർപോർട്ടുകളി ലായി 279 ഒഴിവുണ്ട്. മൂന്നുവർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് നീട്ടാൻ സാധ്യതയുണ്ട്.
വിജ്ഞാപന നമ്പർ 05-03/HR/031:
സെക്യൂരിറ്റി എക്സിക്യുട്ടീവ്: ഒഴിവ് 130 (100m- 34, @6-96). 27450 രൂപ. യോഗ്യതം (10+2+3) സ്ട്രീ മിലുള്ള ബിരുദം. എൻ.സി.സി. സർട്ടിഫി ക്കറ്റുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാ
ണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരി
റ്റി നടത്തുന്ന ഏവിയേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് കോഴ്സിലുള്ള സർട്ടിഫി പ്രൊഫഷണൽ മാനേജ്മെന്റ് കോഴ്സിൽ ക്കറ്റ്. പ്രായം 45 വയസ്സ് കവിയരുത്. 13 ദിവസത്തെ പരിശീലനമുണ്ടാകും, കോഴ്സിൽ കുറഞ്ഞത് 80 ശതമാനം മാർക്ക് നേടുന്നവരെയാണ് നിയമനത്തി നായി തിരഞ്ഞെടുക്കുക. ഒരു ഉദ്യോഗാർ ഥിക്ക് പരമാവധി മൂന്ന് അവസരം നൽകും. പ്രായം: 28 വയസ്സ്.
അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തി ലാണ് തിരഞ്ഞെടുപ്പ് വാക് ഇൻ ഇന്റർവ്യൂ തിയതികൾ: ഫെബ്രുവരി 1,2,3,
വിജ്ഞാപന നമ്പർ 05-03/HR/023
ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) ഒഴിവ് 46 ശമ്പളം 28,200 രൂപ, യോഗ്യത (10+2+3) സ്ട്രീമിലുള്ള ബിരുദം, ഏവി യേഷൻ സെക്യൂരിറ്റി പ്രൊഫഷണൽ
മറ്റ് തസ്തികകളും ഒഴിവും ഓഫീസർ (സെക്യൂരിറ്റി) 54, ആർ.എ. ചീഫ് സെക്യൂ രിറ്റി ഓഫീസർ - 2, അസിസ്റ്റന്റ് റീജണൽ സെക്യൂരിറ്റി കോർഡിനേറ്റർ 2, ഡെപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ 1
ഗ്രൂപ്പ് ഡിസ്റ്റഷൻ, ഇംഗ്ലീഷ് പരിജ്ഞാന പരിശോധന എന്നിവയുടെ അടിസ്ഥാ നത്തിലാണ് തിരഞ്ഞെടുപ്പ്. വാക് ഇൻ -ഇന്റർവ്യൂ തീയതികൾ: ജനുവരി 29,30,31,
വിജ്ഞാപന നമ്പർ 05-03/HR/021
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് ഒഴിവ് 18. ശമ്പളം 24,960 രൂപ. യോഗ്യത (10+2+3) സ്ട്രീമിലുള്ള ബിരുദം. പ്രായം: 28 വയസ്സ് കവിയരുത്.
ഹാൻഡിമാൻ: ഒഴിവ് 21. ശമ്പളം
തിരഞ്ഞെടുപ്പ് വാക്-ഇൻ-ഇന്റർവ്യൂ മുഖന
18,840 രൂപ. യോഗ്യത: പത്താം ക്ലാസ് ജയം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പരിജ്ഞാ നം. പ്രായം 28 വയസ്സ് കവിയരുത്.
മേൽപ്പറഞ്ഞ തസ്തികകൾക്ക് പുറമേ യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
റാംപ് സർവീസ് എക്സിക്യുട്ടീവ് തസ്തിക യിൽ അഞ്ച് ഒഴിവുമുണ്ട്.
അഭിമുഖം, കായികക്ഷമതാ പരിശോ ധന, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാ നത്തിലാണ് തിരഞ്ഞെടുപ്പ്. വാക് ഇൻ - ഇന്റർവ്യൂ തീയതികൾ: ജനുവരി 30,31, ഫെബ്രുവരി 2.
എല്ലാ വിജ്ഞാപനങ്ങളിലേക്കുമുള്ള ഉയർന്ന പ്രായപരിധിയിൽ എസ്.സി. എ.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെ യും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷ ത്തെയും ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 500 രൂപ. ഡിമാൻഡ് ഡ്രാഫ്റ്റായാണ് അടയ്ക്കേണ്ടത്. (എസ്.സി. എസ്ടി വിഭാഗക്കാർ, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ല).
വിശദവിവരങ്ങൾക്ക് www.aiaslin എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
You can do it. You have the potential to achieve what you desire.
You are a deserving candidate. You have the capability to acquire the necessary skills just like any other competent individual.
You are someone who can face and overcome adversities and challenges. You have already demonstrated that. Even if there are changes in your circumstances, you can adapt and continue to progress.
Develop a habit of studying with dedication for Kerala PSC examinations. Practice various mock tests and model question papers to enhance your preparation.
Maintain mental tranquility, as it is crucial for your success. Cultivate a positive mindset, self-confidence, determination, and self-motivation.
Work on improving your proficiency in the Malayalam language. Read extensively and practice practical usage.
Address any mental obstacles that may hinder your progress. Seek help from professionals who can provide solutions to your concerns.
Develop effective coping mechanisms to deal with stress and boost your self-esteem. Focus on personal growth and continuous improvement.
With your sincere efforts and perseverance, you can achieve success in your endeavors.
Remember, you are capable of handling any situation and experiencing triumph. Embrace your achievements and strive for further growth.
Even though I believe in your abilities, it is essential for you to have faith in yourself. May you experience significant progress and find contentment. May your aspirations be fulfilled. Best of luck to everyone!