Free articles
KPSC
കേരള psc||പോലീസാകാൻ ഐ.പി.സി.യും സി.ആർ.പി.സി.യും പഠിച്ചാൽ മതി
22 Feb 2024
പോലീസ് ഡ്രൈവർ, കോൺസ്റ്റ ബിൾ, എസ്.ഐ. പരീക്ഷകൾക്ക് നിലവിലെ ക്രിമി നൽ നിയമങ്ങളായ ഐ.പി.സി.യും സി.ആർ.പി.സി. യും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങളെന്ന് പി.എസ്.സി.
ഭാരതീയ ന്യായസംഹിത പാർലമെൻ്റ് അംഗീകരിച്ച സാഹചര്യത്തിൽ അതാണോ നിലവിലെ ക്രിമിനൽ നിയമങ്ങളാണോ പഠിക്കേണ്ടതെന്ന് ആശയക്കുഴപ്പ മുണ്ടായിരുന്നു. ഇത് 'മാതൃഭൂമി' റിപ്പോർട്ടുചെയ്തു. തു ടർന്നാണ് പി.എസ്.സി. വ്യക്തത വരുത്തിയത്. വിശദ മായ പാഠ്യപദ്ധതി പി.എസ്.സി. വെബ്സൈറ്റിലുണ്ട്
