WelcomeSign in to track your rank
Sign in
Exam types
Main home KPKPSC RRRRB SSSSC KTKTET UGUGC NET
Explore
My space
More
Free articles
KPSC

Kerala psc||പ്രൊഫൈലിൽ EWS ഒഴിവാക്കാൻ എന്തു ചെയ്യണം??

02 Feb 2024

ഇ .ഡബ്ല്യു.എസ്. മാറ്റാൻ പ്രൊഫൈലിൽ
my profile ക്ലിക്ക് ചെയ്ത് പ്രൊഫൈൽ
കറക്ഷൻ (OTP based correction of locked
profile details) എന്ന് സെലക്ട് ചെയ്യുക.
തുടർന്ന് ഇതിനുതാഴെയായുള്ള "send OTP
എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ പി.എസ്.
സി. OTP അയച്ചുതരും, പ്രൊഫൈലിൽ
ചേർത്ത മൊബൈൽ നമ്പറിലാണ് ഒ.ടി.പി.
മെസേജ് ലഭിക്കുക. ആ OTP enter ചെയ്ത്
verify OTP ക്ലിക്ക് ചെയ്താൽ Proceed to
profile correction' ബട്ടൻ ക്ലിക്ക് ചെയ്യണം.
Personal details-ൽ കയറി Forward caste
- EWS എന്ന ഭാഗത്ത് drop down menu
ക്ലിക്ക് ചെയ്ത് EWS എന്ന ഭാഗത്ത് forward
caste എന്ന് മാറ്റാവുന്നതാണ്.
 ഒപ്പം ഒരു application (PDF) ooglodmlm
ഡൗൺലോഡ് ചെയ്തെടുത്ത് upload ചെയ്യു
കയും വേണം. ഡൗൺലോഡ് ചെയ്തെടുത്ത
ഫോം fill ചെയ്ത് ഒപ്പിട്ട് സ്ലാൻ ചെയ്ത് upload
ചെയ്താൽ മതി. ഇങ്ങനെ upload ചെയ്യുന്ന
document-ന്റെ സൈസ് നിശ്ചിത kb യിൽ
കൂടാൻ പാടില്ല. തിരുത്തൽ പൂർത്തിയാ
ക്കിയതിനുശേഷം പ്രൊഫൈലിലെ മറ്റൊരു
ഓപ്ഷൻ ആയ correction history യിൽ
ക്ലിക്ക് ചെയ്ത് ഏതൊക്കെ correction ആണ്
വരുത്തിയതെന്ന് പരിശോധിച്ച് തെറ്റുപ
റ്റിയിട്ടില്ലെന്ന് ഉറപ്പാക്കണം. പ്രൊഫൈൽ
കറക്ഷന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിൽ
സമീപത്തെ പി.എസ്.സി. ഓഫീസിനെ
ബന്ധപ്പെട്ട രേഖകളുമായി സമീപിക്കാവു
ന്നതാണ്.